രേഖകളില്ലാത്ത 28 ലക്ഷം രൂപ പിടികൂടി; കോട്ടക്കലിൽ രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.� സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), കോട്ടക്കൽ പുത്തൂർ വലിയപറമ്പ് നൗഷാദ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, വീട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 28,73,700 രൂപ കണ്ടെടുത്തത്. പണം മഹസ്സർ തയാറാക്കി കോടതിയിൽ സമർപ്പിച്ചതായി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.�

ആലപ്പുഴയിലെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി

മഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്‍റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അവസരോചിത ഇടപെടലിൽ കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി കുടുംബത്തെ ഏൽപിച്ചു. മഞ്ചേരി എസ്.എച്ച്.ഒ ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. നിഷാദിന്റെ ഇടപെടലാണ് നിർണായകമായത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. വിദ്യാർഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ കണ്ട … Read more

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്നിട്ട് സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോ​ഗിക്കാനും ആവശ്യപ്പെടും. വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ … Read more

ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി പൊലീസ്

കോട്ടക്കൽ: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ പത്തൊമ്പത് സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ ചിനക്കൽ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജങഷനിലാണ് സംഭവം. ഇതുവഴി ജൂനിയർ വിദ്യാർഥികൾ കോളേജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാർത്ഥികൾ സംഘടിച്ച് നിൽക്കൂകയായിരുന്നു. രണ്ടു കാറും ആറ് ഇരുചക്രവാഹനങ്ങളു ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങളും പിടിച്ചെടുത്ത മൊബൈൽ ഫോണും കോടതിയിൽ ഹാജരാക്കുമെന്നും ഇൻസ്പെക്ടർ വിനോദ് … Read more

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

വെ​ള്ളാ​രം​കു​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം പ​ട​ര്‍ന്ന തീ ​ ട്രോ​മാ​കെ​യ​ര്‍ അം​ഗം അ​ണ​ക്കു​ന്നു എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്റെ 600 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി സ്ഥി​തി ചെ​യ്യു​ന്ന വെ​ള്ളാ​രം​കു​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ തീ ​പ​ട​ര്‍ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​മാ​ണി​വി​ടം. ഇ​ക്കാ​ര​ണ​ത്താ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​രും ത​ന്നെ പൊ​ലീ​സി​ലോ, അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗ​ത്തി​ലോ വി​വ​ര​മ​റി​യി​ച്ചി​ല്ല. വാ​ര്‍ഡ് അം​ഗം … Read more

മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​ൻ​ഷാ​ദ്, രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ കാ​ളി​കാ​വ്: മോ​ഷ​ണം, ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ കാ​ളി​കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചെ​ങ്കോ​ട് സി​നി​മ തി​​യ​റ്റ​ർ​പ​ടി പ​രി​സ​ത്തെ ക​രു​വ​ത്തി​ൽ ക്വാ​ർ​ട്ടേ​ഴ്സി​നു മു​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ളി​കാ​വ് പ​ഞ്ച​യ​ത്ത് സ്റ്റാ​ഫി​ന്റെ മോ​ട്ടോ​ർ സൈ​ക്കി​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഈ ​മാ​സം ര​ണ്ടി​ന് പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് കാ​ളി​കാ​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ട​ക്കാ​ക്കു​ണ്ട് സ്വാ​ദേ​ശി​ക​ളാ​യ ചെ​മ്മ​ല​പ്പു​റ​വ​ൻ … Read more