പാ​ഠ‍്യ-​പാ​ഠ‍്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ മി​ക​വി​ൽ ലീ​നാകുമാരി

നി​ല​മ്പൂ​ർ: മി​ക​ച്ച അ​ധ‍്യാ​പി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ വി.​ജി. ലീ​നാ​കു​മാ​രി​ക്ക് ല​ഭി​ച്ച​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം. നി​ല​മ്പൂ​ർ ഗ​വ. മാ​ന​വേ​ദ​നി​ലെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ബ​യോ​ള​ജി അ​ധ‍്യാ​പി​ക​യാ​ണ്. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന […]

എം.എൽ.എയുടെ നിർദേശം പാലിക്കാതെ ഉദ്യോഗസ്ഥർ

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും മ​ഴ പെ​യ്ത​തോ​ടെ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്ത പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​ഗ​സ്റ്റ് 31ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ന്ത്യ​ശാ​സ​ന​ത്തി​ന് പു​ല്ലു​വി​ല ന​ൽ​കി വാ​ട്ട​ർ അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും. […]

എടവണ്ണയിലെ റിദാന്‍ കൊലക്കേസ്​; നാടിനെ നടുക്കിയ വെടിവെപ്പ്

മ​ല​പ്പു​റം: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ച​ര്‍ച്ച​യാ​യി എ​ട​വ​ണ്ണ​യി​ലെ റി​ദാ​ന്‍ ബാ​സി​ല്‍ കൊ​ല​ക്കേ​സും. റി​ദാ​ന്‍ ബാ​സി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ്വ​ര്‍ണ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും എ​ന്നാ​ല്‍ കേ​സി​ല്‍ പൊ​ലീ​സ് മ​റ്റൊ​രു ക​ഥ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് എം.​എ​ൽ.​എ വ​ഴി […]

‘മലപ്പുറത്ത് മൂന്നരക്കൊല്ലം അയാൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ളതാണ്’ -എസ്.പി സുജിത് ദാസിനെതിരെ താമിർജിഫ്രിയു​ടെ സഹോദരൻ

മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. 2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി […]

ഏറനാട് എക്സ്പ്രസ് വൈകി; പി.എസ്.സി പരീക്ഷ എഴുതാനാവാതെ ഉദ്യോഗാർഥികൾ

തി​രൂ​ർ: തൃ​ശൂ​ർ ചി​യ്യാ​രം ന​സ്രാ​ണി പാ​ല​ത്തി​ന​ടു​ത്ത് ഗു​ഡ്സ് ട്രെ​യി​ൻ ത​ക​രാ​റി​ലാ​യ​ത് പി.​എ​സ്.​സി പ​രീ​ക്ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​ന​യാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ, താ​നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പി.​എ​സ്.​സി ലാ​സ്റ്റ് ഗ്രേ​ഡ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​വ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ […]

ഔദ്യോഗിക ജ​ലോ​ത്സ​വ​മി​ല്ലെ​ങ്കി​ലും പൊ​ന്നാ​നി​യി​ൽ ഇ​ത്ത​വ​ണ വ​ള്ളം​ക​ളി ര​ണ്ടി​ട​ത്ത്

പൊ​ന്നാ​നി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ന്നാ​നി ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ല​ബാ​റി​ലെ വ​ലി​യ ജ​ലോ​ത്സ​വം ഇ​ത്ത​വ​ണ​യി​ല്ലെ​ങ്കി​ലും പൊ​ന്നാ​നി​യി​ൽ ര​ണ്ടി​ട​ത്ത് ജ​ലോ​ത്സ​വം ന​ട​ക്കും. ബി​യ്യം കാ​യ​ലി​ൽ ബോ​ട്ട് റൈ​സി​ങ് ക​മ്മി​റ്റി​യും ക​ട​വ​നാ​ട് ജ​ലോ​ത്സ​വ ക​മ്മി​റ്റി​യും വ​ള്ളം​ക​ളി​ക്ക് […]