മലപ്പുറം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റീട്ടെയിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ബിടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമൊബീൽ, മെക്കാനിക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച: aug 20ന് 10ന് എംപ്ലോയബിലിറ്റി സെന്ററിൽ. 04832 734 737
Related Posts
നെടുങ്കയത്ത് വനബൂത്തിൽ 69 ശതമാനം പോളിങ്
- Editor
- June 20, 2025
- 0
Spread the love വെളുമ്പിയംപാടം എം.കെ.എം എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർ കരുളായി: നെടുങ്കയം ബൂത്തിൽ 69 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉൾവനത്തിൽ അധിവസിക്കുന്ന ആദിവാസികൾക്കും ഗുഹാവാസികളായ ചോലനായ്ക്കർക്കും മാത്രമായുള്ള ബൂത്ത് […]
വൃക്കകള്‍ തകരാറിലായ സഹപ്രവര്ത്തകന് ചികിത്സ സഹായത്തിനായി ഓട്ടോതൊഴിലാളികള്‍
- Editor
- December 5, 2024
- 0
Spread the love എടക്കര: വൃക്കകള്‍ തകരാറിലായ സഹപ്രവര്‍ത്തകന്റെ ചികിത്സ ചെലവിലേക്ക് പണം കണ്ടെത്താന്‍ ഓട്ടോ തൊഴിലാളികള്‍ രംഗത്ത്. ടൗണിലെ ഓട്ടോ ഡ്രൈവര്‍ വെസ്റ്റ് പെരുങ്കുളത്തെ തോണിക്കടവത്ത് ഷംസുദ്ദീന്റെ (മാനു-39) ചികിത്സ സഹായത്തിനു വേണ്ടിയാണ് […]
ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ
- Editor
- August 5, 2025
- 0