താ​നൂ​ർ ബ്ലോ​ക്ക് ജ​ങ്ഷ​ൻ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

താ​നൂ​ർ ബ്ലോ​ക്ക് ജ​ങ്ഷ​ൻ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

താ​നൂ​ർ: താ​നൂ​രി​ൽ​നി​ന്ന് തീ​ര​ദേ​ശ ഹൈ​വെ​യി​ലേ​ക്കും ഫി​ഷി​ങ് ഹാ​ർ​ബ​ർ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഒ​ട്ടും​പു​റം തൂ​വ​ൽ​തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മെ​ത്താ​നു​ള്ള പ്ര​ധാ​ന പാ​ല​മാ​യ താ​നൂ​ർ ബ്ലോ​ക്ക് ജ​ങ്ഷ​ൻ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. നി​ല​വി​ൽ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​ന് വീ​തി കു​റ​വാ​ണെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. താ​നൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് തീ​ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ല​മാ​യി​രു​ന്ന ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച താ​നൂ​ർ അ​ങ്ങാ​ടി​പ്പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന ഫി​ഷി​ങ് ഹാ​ര്‍ബ​ര്‍ പാ​ലം പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ പ​ക​ര​മാ​യാ​ണ് ഈ ​പ​ദ്ധ​തി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തീ​ര​ദേ​ശ ഹൈ​വെ​യു​ടെ നി​ർ​മാ​ണം … Read more

ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു

മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, ‘റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കിയ മൂന്നിയൂര്‍ മേഖല പദയാത്ര പാറക്കടവില്‍ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എ.അസീസ് നയിച്ച വെളിമുക്ക് മേഖല പദയാത്ര ആറങ്ങാട്ട് പറമ്പില്‍ നിന്നും വള്ളിക്കുന്ന് … Read more

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്.

മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എടപ്പാൾ ∙ ചങ്ങരംകുളം, എടപ്പാൾ മേഖലകളിലെ കടകളിൽ മോഷണം നടത്തി വന്ന ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ സമസ്തിപുർ സ്വദേശി രബീന്ദ്ര മഹാതോ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ കടയിൽ ഇയാൾ മോഷണം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ പൊലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം എടപ്പാൾ വെങ്ങിനിക്കര റോഡിലെ 2 കടകളിൽ മോഷണം നടന്നിരുന്നു. ഇവിടെയും മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പ്രതിയെ … Read more

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. … Read more

പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു

മ​ഞ്ചേ​രി: മ​നു​ഷ്യ​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. മ​ഞ്ചേ​രി യ​തീം ഖാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘ത​ണ​ൽ​ക്കൂ​ട്ട്’ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ മൂ​ന്ന് സ്നേ​ഹ​വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ആ​രം​ഭി​ക്കു​ന്ന ക്ലാ​സ് ത​ല ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. യു.​എ. ല​ത്തീ​ഫ്‌ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ പി.​പി. … Read more