പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും […]

സന്ദർശന വിസ​യിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസ​യിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ്​ മരിച്ചത്​. റിയാദിലുള്ള മക​ന്‍റെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. പിതാവ്: […]

പൊ​ന്നാ​നി പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യം; സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം

പൊ​ന്നാ​നി: ഹാ​ർ​ബ​റി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്ന ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യി​ട്ട് മാ​സം മൂ​ന്ന് പി​ന്നി​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നാ​ല് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഫ​ണ്ട് യ​ഥാ​സ​മ​യം […]

ശ്രീനിവാസൻ വധക്കേസ്: മലപ്പുറം അറവങ്കരയിൽ എൻ.ഐ.എ തെളിവെടുപ്പ്

പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസ​ന്‍റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൂക്കോട്ടൂർ അറവങ്കരയിൽ തെളിവെടുപ്പ് നടത്തി. നടുക്കണ്ടി പാറഞ്ചേരി ശിഹാബിന്റെ വീട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ മഞ്ചേരി പൊലീസിന്റെ […]

മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. […]

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ […]