കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ ആനക്കുട്ടിയെ കണ്ടത്. https://calicutinfopages.com/listing/hello-drivers-erinjippalam-kozhikode/ വനപാലകരെത്തി ആനക്കുട്ടിയെ കടുവ ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ മൃതദേഹ പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകളില്‍ 50 ഏക്കര്‍ ഭാഗത്താണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടത്. ആനക്കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗം സംസ്‌കരിച്ചിട്ടില്ല. … Read more

അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി രാജിവെച്ചു

അ​രീ​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ.​ടി. അ​ബ്ദു​ഹാ​ജി രാ​ജി​​െവ​ച്ചു. മൂ​ന്നു​വ​ർ​ഷം മു​സ്‍ലിം ലീ​ഗ് അം​ഗം പ്ര​സി​ഡ​ന്റും ര​ണ്ടു​വ​ർ​ഷം കോ​ൺ​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്റും എ​ന്ന യു.​ഡി.​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ജു​വി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഡി​സം​ബ​റി​ൽ ഭ​ര​ണ​സ​മി​തി മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ്ര​സി​ഡ​ന്റിന്റെ രാജി നീണ്ടതോടെ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക കോ​ൺ​ഗ്ര​സ് അം​ഗം നൗ​ഷി​ർ ക​ല്ല​ട സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​രാ​ജി വെ​ച്ചി​രു​ന്നു. നൗ​ഷി​റി​ന്റെ രാ​ജി ലീ​ഗ്-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ … Read more

ര​ണ്ട​ത്താ​ണി​യി​ൽ അ​ടി​പ്പാ​ത; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ, സം​ഘ​ർ​ഷം

ര​ണ്ട​ത്താ​ണി​യി​ൽ അ​ടി​പ്പാ​ത;
ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ, സം​ഘ​ർ​ഷം

കോ​ട്ട​ക്ക​ൽ: ആ​റു​വ​രി​പ്പാ​ത​യി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​ത​യി​ൽ ര​ണ്ട​ത്താ​ണി​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു. ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത ഉ​പ​രോ​ധി​ച്ച സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ർ​സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ത ഉ​പ​രോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചേ​കാ​ലോ​ടെ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ പാ​ത​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക​ളാ​രം​ഭി​ച്ചു. സ​ർ​വി​സ് റോ​ഡാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. … Read more

ആ​ലു​ങ്ങ​ൽ പ​ടി-​കാ​വു​ങ്കു​ളം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ട​ക്കം

ആ​ലു​ങ്ങ​ൽ പ​ടി-​കാ​വു​ങ്കു​ളം റോ​ഡ്
പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ട​ക്കം

തി​രൂ​ര​ങ്ങാ​ടി: തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ ആ​ലു​ങ്ങ​ൽ​പ്പ​ടി-​കാ​വു​കു​ളം റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​ക്കാ​ണ് നി​ർ​മാ​ണം. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബെ​ൻ​സീ​റ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ള​ക്കു​ളം ഡി​വി​ഷ​ൻ അംഗം ഇ​ർ​ഫാ​ന സാ​യി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വു​ങ്കു​ളം മു​ത​ൽ ന​ടു​വ​ര​മ്പ് വ​രെ​യു​ള്ള റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ തെ​ന്ന​ല പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലോ​ര റോ​ഡ് എ​ന്ന സ്വ​പ്നം പൂ​ർ​ണ​മാ​യി … Read more

രാത്രി കടയടപ്പിക്കൽ; കുറ്റിപ്പുറത്ത് പൊലീസിനെതിരെ ഡി.വൈ.എഫ്.ഐയും വ്യാപാരികളും

രാത്രി കടയടപ്പിക്കൽ;
കുറ്റിപ്പുറത്ത് പൊലീസിനെതിരെ
ഡി.വൈ.എഫ്.ഐയും വ്യാപാരികളും

കു​റ്റി​പ്പു​റം: രാ​ത്രി 12നു​ശേ​ഷ​മു​ള്ള ക​ട​യ​ട​പ്പി​ക്ക​ലി​ൽ പൊ​ലീ​സി​നെ​തി​രെ ഡി.​വൈ. എ​ഫ്.​ഐ പ​ര​സ്യ പോ​രി​ലേ​ക്ക്. രാ​ത്രി​യി​ൽ വ​ലി​യ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​റു​കി​ട ക​ട​ക്കാ​രെ അ​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പൊ​ലീ​സ് നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കു​റ്റി​പ്പു​റം ടൗ​ണി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും ഡി.​വൈ.​എ​ഫ്.​ഐ​യും ചേ​ർ​ന്ന് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും. രാ​ത്രി സ​മ​യ​ത്ത് ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കു​റ്റി​പ്പു​റം ടൗ​ണി​ലെ ക​ട​ക​ൾ ആ​ശ്വാ​സ​മാ​ണ്. ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് പൊ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഏ​താ​നും ദി​വ​സം മു​മ്പ് രാ​ത്രി 11ന് ​കു​റ്റി​പ്പു​റം ടൗ​ണി​ൽ … Read more

എ​ട​ക്ക​ര​യി​ല്‍ വ​ൻ ക​ഞ്ചാ​വുവേ​ട്ട

എ​ട​ക്ക​ര: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ ട്രെ​യി​ന്‍ മാ​ര്‍ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 18 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ള്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​സ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (23), ക​രീം ഖാ​ന്‍ (24), ഖു​ശി​ബു​ൽ (43), അം​ജ​ദ്​ ഖാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സി.​പി. റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പ​ള്ളി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് … Read more