രാത്രി കടയടപ്പിക്കൽ; കുറ്റിപ്പുറത്ത് പൊലീസിനെതിരെ ഡി.വൈ.എഫ്.ഐയും വ്യാപാരികളും
കുറ്റിപ്പുറം: രാത്രി 12നുശേഷമുള്ള കടയടപ്പിക്കലിൽ പൊലീസിനെതിരെ ഡി.വൈ. എഫ്.ഐ പരസ്യ പോരിലേക്ക്. രാത്രിയിൽ വലിയ കടകൾ തുറക്കാൻ അനുവദിക്കുകയും ചെറുകിട കടക്കാരെ അടപ്പിക്കുകയും ചെയ്യുന്ന പൊലീസ് നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വൈകീട്ട് കുറ്റിപ്പുറം ടൗണിൽ വ്യാപാരി വ്യവസായി സമിതിയും ഡി.വൈ.എഫ്.ഐയും ചേർന്ന് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. രാത്രി സമയത്ത് ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കുറ്റിപ്പുറം ടൗണിലെ കടകൾ ആശ്വാസമാണ്. ഇതിന് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നാണ് പരാതി. ഏതാനും ദിവസം മുമ്പ് രാത്രി 11ന് കുറ്റിപ്പുറം ടൗണിൽ … Read more