മലപ്പുറത്ത്​ വൻ ലഹരി​ വേട്ട; 55 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

മലപ്പുറം: ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്‍റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് തോണ്ടാലിലെ ക്വാട്ടേഴ്‌സിൽ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, … Read more

ടെൻഡർ കരാറുകൾ റദ്ദാക്കി;കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി

കാ​ളി​കാ​വ്: കു​റ​ഞ്ഞ തു​ക കാ​ണി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തെ​ടു​ത്ത വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് വ​ണ്ടൂ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 2023- 24 വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന 67 മ​രാ​മ​ത്തു പ്ര​വ​​ൃത്തി​ക​ളി​ൽ 10 പ്ര​വൃത്തി​ക​ൾ ഇ-​ടെ​ൻ​ഡ​റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക കാ​ണി​ച്ച​തി​നാ​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദി​നാ​ണ് ല​ഭി​ച്ച​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ന് സ്വീ​കാ​ര്യ​മാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഒ​മ്പ​ത് ക​രാ​റു​ക​ൾ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി​യ​ത്. ക​രാ​ർ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, വി​ജി​ല​ൻ​സ് … Read more

വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

എ​ട​ക്ക​ര: വെ​ള്ളാ​രം​കു​ന്ന് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വാ​ർ​ഡ് അം​ഗം സ​ന്തോ​ഷ് ക​പ്രാ​ട്ടി​നെ​തി​രെ സി.​പി.​എം ന​ട​പ​ടി. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ സ​ന്തോ​ഷി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ഏ​രി​യ സെ​ന്‍റ​ർ അം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ന​ൻ, യു. ​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ള​നി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​നി​ട​യി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. സ​ന്തോ​ഷി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ​ഞ്ചാ​യ​ത്ത് … Read more

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

കു​റ്റി​പ്പു​റം: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്നാ​ണ് അ​ഗ്നി​ബാ​ധ​യെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വ. തി​രൂ​ർ, പൊ​ന്നാ​നി, എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ക​ത്തി ന​ശി​ച്ച​വ​യി​ൽ ഏ​റെ​യും മ​ണ​ൽ​ക്ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളാ​ണ്. മി​നി ലോ​റി, ഓ​ട്ടോ​റി​ക്ഷ, ഓം​മ്‌​നി വാ​ൻ, മി​നി പി​ക്ക​പ്പ്, ജീ​പ്പ് എ​ന്നി​വ​യാ​ണ് ക​ത്തി​യ​ത്.

മൂന്നാം സീറ്റ്: ലീഗ് നേതാക്കൾ തിരിച്ചെത്തിയാലുടൻ ചർച്ച -വി.ഡി. സതീശൻ

മലപ്പുറം: മുസ്‍ലിം ലീഗ് നേതാക്കൾ ഡൽഹിയിലാണെന്നും തിരിച്ചെത്തിയാൽ സീറ്റുവിഭജനം സംബന്ധിച്ച ചർച്ച പുനരാരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു ഘടകകക്ഷികളുമായി ചർച്ച പൂർത്തിയായി. മുസ്‍ലിം ലീഗുമായി ഒരു തവണ മാത്രമാണ് ചർച്ച നടന്നത്. അധിക സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പ​ല​വ​ട്ടം അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും നി​ർ​ബ​ന്ധ​പൂ​ർ​വ​മു​ള്ള ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തോ​ട്​ അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കോ​ൺ​ഗ്ര​സ്​ ഇതുവരെ പ്ര​തി​ക​രി​ച്ചിട്ടില്ല. ദേ​ശീ​യ ആ​സ്ഥാ​ന ര​ജി​സ്​​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ … Read more

അ​മി​ത ഓ​ട്ടോ​ക്കൂ​ലി; പൊ​ലീ​സി​ൽ പ​രാ​തി, പി​ഴ​യി​ട്ടു

അ​മി​ത ഓ​ട്ടോ​ക്കൂ​ലി; പൊ​ലീ​സി​ൽ പ​രാ​തി, പി​ഴ​യി​ട്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക്ക് അ​മി​ത നിരക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റ​ത്തെ ഓ​ട്ടോ ജീ​വ​ന​ക്കാ​ര​നെ​തി​രെ നി​ല​മ്പൂ​ർ സ്വ​ദേ​ശി മ​ങ്ങാ​ട്ടു​തൊ​ടി സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന​ര കി.​മീ​റ്റ​ർ സ​ർ​വി​സി​ന് നി​ർ​ണ​യി​ക്ക​പ്പെ​ട്ട ചാ​ർ​ജ് 86 രൂ​പ​യാ​ണെ​ന്നും 90 രൂ​പ വ​രെ യാ​ത്ര​ക്കാ​ർ ന​ൽ​കാ​റു​ണ്ടെ​ന്നും ഈ ​സ്ഥാ​ന​ത്ത് 120 രൂ​പ ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​ണെ​ന്നും കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പൊ​ലീ​സ് പി​ഴ ചു​മ​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ഓ​ട്ടോ സ​ർ​വി​സി​ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി കാ​ണി​ച്ച് ഗ​താ​ഗ​ത … Read more