പൊന്നാനി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള മലബാറിലെ വലിയ ജലോത്സവം ഇത്തവണയില്ലെങ്കിലും പൊന്നാനിയിൽ രണ്ടിടത്ത് ജലോത്സവം നടക്കും. ബിയ്യം കായലിൽ ബോട്ട് റൈസിങ് കമ്മിറ്റിയും കടവനാട് ജലോത്സവ കമ്മിറ്റിയും വള്ളംകളിക്ക് […]
Category: Malappuram
പെയ്തിറങ്ങി കാരുണ്യം; കാൽപന്തിൽ സ്നേഹം കൊരുത്ത മലപ്പുറം കിസ്സ
മഞ്ചേരി: കണ്ണീരുണങ്ങാത്ത പ്രിയ നാടിന്റെ വീണ്ടെടുപ്പിനായി കാൽപന്തിന്റെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ ചാരിറ്റി മത്സരത്തിന് ആരവം തീർത്തത് ആയിരങ്ങൾ. വയനാട്ടിലെ ജനതക്ക് കൈത്താങ്ങാവാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നടത്തിയ സൗഹൃദ മത്സരം മാനവികതയുടെ ഉണർത്തുവേദിയായി. […]
കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്കി’ൽ ശുചിമുറി
കാളികാവ്: അങ്ങാടി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശുചിമുറി നിർമിക്കുന്നു. നിലവിലെ ഉപയോഗശൂന്യമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ച് നീക്കിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 12 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ […]
ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് റോഡ് പണി അഞ്ചാം വർഷത്തിലേക്ക്
പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി ഇടപെടാതെയാണ് റോഡ് പണി […]
അങ്ങാടിപ്പുറം പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കി 14 പേരെ മാറ്റി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് 18ൽ 14 ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം നൽകി യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി സർക്കാർ. അവശേഷിക്കുന്നത് രണ്ടു സ്വീപ്പറും രണ്ടു പ്യൂണും മാത്രമാണ്. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ […]
കഞ്ചാവ് കടത്ത്: 61കാരന് രണ്ടുവർഷം കഠിനതടവും പിഴയും
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ 61കാരനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചെരണി കറുവത്തില് മൊയ്തീന്‍കുട്ടിയെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. […]