അങ്ങാടിപ്പുറം: ലക്ഷങ്ങൾ വിലവരുന്ന ഭൂമി റോഡിനായി സൗജന്യമായി വിട്ടുനൽകാൻ അങ്ങാടിപ്പുറം ഓരാടംപാലം വലിയവീട്ടിൽപടി റോഡരികിലെ നാട്ടുകാർ തയാറായത്തോടെ കാത്തിരിപ്പില്ലാതെ ഇവിടെ പുതിയ ബൈപാസ് യഥാർഥ്യമാവുകയാണ്. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമായി ചെരക്കാപറമ്പ് വലിയവീട്ടിൽപടി മുതൽ […]
Category: Malappuram
ചെണ്ടുമല്ലി വസന്തവുമായി പൂപ്പാടങ്ങളൊരുങ്ങി
വള്ളിക്കുന്ന്: ഓണത്തെ വരവേൽക്കാനൊരുങ്ങി ഗ്രാമപഞ്ചായത്തിലെ പൂപ്പാടങ്ങൾ. 2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂപ്പൊലി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടങ്ങളാണ് വിളവെടുപ്പിനൊരുങ്ങിയത്. ഒറ്റക്കും സംഘമായും കൃഷി ചെയ്യാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് ഗുണനിലവാരമുള്ള […]
കോവിഡ് കാലത്ത് വാങ്ങിക്കൂട്ടി; തുരുമ്പെടുത്ത് കട്ടിലുകൾ
പൊന്നാനി: കോവിഡ് കാലത്ത് പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് നഗരസഭ വാങ്ങിയ കട്ടിലുകളുൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്നു. കോവിഡ് ട്രീറ്റ്മെൻറിന്റെ ഭാഗമായി വാങ്ങിയ 35 ഫോൾഡിങ് കട്ടിലുകലാണ് പഴയ നഗരസഭ കാര്യാലയത്തിന് മുകളിൽ […]
മങ്കട ടൗണിൽ കുരങ്ങുകളുടെ വിളയാട്ടം
മങ്കട: ടൗണിൽ മേലെ അങ്ങാടിയിൽ കൂട്ടിൽ റോഡിലും പരിസരങ്ങളിലും കുരങ്ങുകളുടെ വിളയാട്ടം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടക്കിടെ ഈ ഭാഗത്തേക്ക് കുരങ്ങുകൾ ഇറങ്ങിവരുന്നു. കെട്ടിടത്തിന്റെ മുകളിലും വൈദ്യുതി ലൈനുകളിലുമാണ് കറക്കം. നാട്ടുകാർക്ക് കൗതുകമെന്നതിലുപരി വ്യാപാരികൾക്ക് […]
തൃത്തല്ലൂരിൽ കാർ ബസിലിടിച്ചു; വിദ്യാർഥികളുൾപ്പെടെ ആറുപേർക്ക് പരിക്ക്
തിരൂർ: തൃത്തല്ലൂരിൽ പുറത്തൂർ ജി.എച്ച്.എസ് സ്കൂളിന് സമീപം കാർ ബസിലിടിച്ചു. സംഭവത്തിൽ വിദ്യാർഥികളുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. ബസിലിടിച്ച കാർ തൊട്ടടുത്ത വൈദ്യുതി തൂണും ഇടിച്ചു തകർത്തു. […]
യാത്ര പ്രതിസന്ധി രൂക്ഷം; തറയിട്ടാല്‍-കൂനൂര്മാട്-പള്ളിക്കല്‍ ബസാര്‍ റൂട്ടില്‍ ബസ് വരുന്നതും കാത്ത് നാട്ടുകാർ
കൊണ്ടോട്ടി: കരിപ്പൂര്‍ മേഖലയില്‍ നിന്ന് പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ ബസ് സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കരിപ്പൂര്‍, വിമാനത്താവളം, കുമ്മിണിപ്പറമ്പ്, കൊടിയംപറമ്പ്, തറയിട്ടാല്‍, കൂട്ടാലുങ്ങല്‍, പുളിയംപറമ്പ്, […]