ക​രു​വാ​ര​കു​ണ്ട് സ​ബ് സ്റ്റേ​ഷ​ൻ; പു​തി​യ സ്ഥ​ലം തേ​ടി വൈ​ദ്യു​തി വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നു വേ​ണ്ടി​യു​ള്ള ക​രു​വാ​ര​കു​ണ്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും. സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ 18 ​സെ​ന്റ് ഭൂ​മി […]

കുറ്റിപ്പുറം-പൊന്നാനി ദേശീയപാത; മതിലും സർവിസ് റോഡും പുനർനിർമിക്കുന്നു

എടപ്പാൾ: കുറ്റിപ്പുറം-പൊന്നാനി ദേശീയപാത നിർമാണത്തിനിടെ പന്തേപ്പാലത്ത് അടിപ്പാതയോട് അനുബന്ധിച്ചുള്ള മതിലും സർവിസ് റോഡും തകർന്ന ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ച് നീക്കിയുള്ള പുനർനിർമാണം പുരോഗമിക്കുന്നു. പാടത്തിനിരകെയുള്ള ഓവുചാലിലൂടെ വെള്ളം കയറിയാണ് റോഡ് തകർന്നതെന്നാണ് കണ്ടെത്തൽ. […]

വേ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി മു​റ്റം ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്തു

വേ​ങ്ങ​ര: ടൗ​ണി​ൽ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി. ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജി​ല്ല മൃ​ഗാ​രോ​ഗ്യ വ​കു​പ്പി​ന് ബാ​ധ്യ​ത​യി​ല്ലെ​ന്നും പ​റ​ഞ്ഞ് വ​കു​പ്പ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം […]

മെഡിക്കൽ കോളജ് വളപ്പിലെ ചന്ദന മോഷണം; കേസെടുക്കാതെ പൊലീസും വനം വകുപ്പും

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പൊ​ലീ​സും വ​നം​വ​കു​പ്പും. മോ​ഷ​ണം ന​ട​ന്ന് ഒ​രു​മാ​സ​ത്തോ​ട് അ​ടു​ത്തി​ട്ടും ആ​ര് കേ​സെ​ടു​ക്ക​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​രു​വ​കു​പ്പു​ക​ളും. ക​ഴി​ഞ്ഞ മാ​സം 20ന് ​രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ […]

കാ​ളി​കാ​വ് പ​ഴ​യ​പാ​ലം ടാ​റി​ങ് ന​ട​ത്താ​ൻ തീ​രു​മാ​നം

കാ​ളി​കാ​വ്: ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​രി​ത​മാ​യ കാ​ളി​കാ​വ് പ​ഴ​യ​പാ​ലം ടാ​റി​ങ് ന​ട​ത്താ​ൻ തീ​രു​മാ​നം. വ​ണ്ടൂ​ർ-​കാ​ളി​കാ​വ് റോ​ഡി​ന്റെ ര​ണ്ടാം ഘ​ട്ട ടാ​റി​ങ്ങി​ലാ​ണ് പാ​ലം ന​വീ​ക​ര​ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​മ്പോ​ഴും പ​ഴ​യ പാ​ലം ന​വീ​ക​രി​ക്കാ​ത്ത​തി​ൽ കാ​ളി​കാ​വ് […]

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ചി​കി​ത്സ ചെ​ല​വ് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി; 45,000 രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

മ​ഞ്ചേ​രി: ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ചി​കി​ത്സ ചെ​ല​വ് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ 45,000 രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി​ച്ചു. മ​മ്പാ​ട് പു​ളി​ക്ക​ലൊ​ടി പു​ല​ത്ത് പു​ലി​ക്കോ​ട്ടി​ൽ ശി​ഹാ​ബു​ദ്ദീ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നി​വ ബു​പ […]