നൂ​റി​ന്റെ നി​റ​ശോ​ഭ​യി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ നൂ​റ് വ്യ​വ​സാ​യം

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ത്തി​ൾ കു​മ്മാ​യ കു​ടി​ൽ വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ ഓ​ർ​മ​ക​ളി​ലേ​ക്ക് മാ​ഞ്ഞി​ട്ടും പ​ര​പ്പ​ന​ങ്ങാ​ടി ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലെ മാ​ളി​യേ​ക്ക​ൽ ഇ​ത്തി​ൾ ചെ​റു​കി​ട കു​ടി​ൽ വ്യ​വ​സാ​യം നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് മു​ന്നോ​ട്ട്. എ​ട്ടാം വ​യ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി പി​താ​വ് കു​ഞ്ഞ​വ​റാ​ൻ കു​ട്ടി​യോ​ടൊ​പ്പം […]

പോ​ളി​ങ് കു​റ​വ്: ത​ല​പു​ക​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ

വ​ണ്ടൂ​ർ: ദേ​ശീ​യ നേ​താ​ക്ക​ള​ട​ക്ക​മി​റ​ങ്ങി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചി​ട്ടും മേ​ഖ​ല​ക​ളി​ൽ പോ​ളി​ങ് മ​ന്ദ​ഗ​തി​യി​ലാ​യ​ത് മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി. സാ​ധാ​ര​ണ രാ​വി​ലെ ഉ​ണ്ടാ​വാ​റു​ള്ള തി​ര​ക്ക് ഇ​ത്ത​വ​ണ വൈ​കീ​ട്ട് ആ​റു മ​ണി പി​ന്നി​ടു​മ്പോ​ഴും മേ​ഖ​ല​യി​ലെ പ​ല ബൂ​ത്തു​ക​ളി​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ച്ച​ക്ക് മൂ​ന്നു […]

പ്രായം 82; ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ചടയനെത്തി

മ​ല​പ്പു​റം: ചോ​ല​നാ​യ്ക്ക​രി​ലെ മു​ത്ത​ച്ഛ​നാ​ണ്​ മ​ണ്ണ​ള ച​ട​യ​ൻ. ​പ്രാ​യം 82. സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഞ്ചു​ സം​വ​ത്സ​ര​ങ്ങ​ൾ​ക്കു​മു​മ്പ് ജ​ന​നം. തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടു​മേ​റെ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്കു​റി​ച്ച്​ കേ​ട്ട​റി​വു​ണ്ട്​. ഒ​രു വോ​ട്ടും മു​ട​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​യും ആ​ന​ക്കാ​ട്ടി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യാ​ണ്​ നെ​ടു​ങ്ക​യ​ത്തെ […]

ഏറനാട്ടിലും പോളിങ് ശതമാനത്തിൽ വൻ ഇടിവ്

അ​രീ​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. 2019ൽ 81.35 ​ശ​ത​മാ​ന​വും ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.76 ശ​ത​മാ​ന​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ 69.42 ശ​ത​മാ​ന​ത്തി​ൽ അ​വ​സാ​നി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ […]

ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമീഷൻ വിധി

മ​ല​പ്പു​റം: രോ​ഗം മ​റ​ച്ചു​വെ​ച്ച് പോ​ളി​സി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​തി​ന് ഉ​പ​ഭോ​ക്താ​വി​ന് ഇ​ന്‍ഷു​റ​ന്‍സ് തു​ക​യും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ന​ല്‍കാ​ന്‍ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. പെ​രി​ന്ത​ല്‍മ​ണ്ണ കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി ഉ​മ്മ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് സ്റ്റാ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി […]

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 265 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

നി​ല​മ്പൂ​ർ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 265 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് നി​ല​മ്പൂ​ർ […]