ജീ​വ​ൻ തു​ടി​ക്കു​ന്ന പ്ര​തി​മ​ക​ളു​മാ​യി മു​ര​ളി കു​മ്പ്രോ​ട്ടി​ൽ

കാ​ളി​കാ​വ്: ജീ​വ​ൻ തു​ടി​ക്കു​ന്ന പ്ര​തി​മ​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ചോ​ക്കാ​ട്ടി​ലെ മു​ര​ളി കു​മ്പ്രോ​ട്ടി​ലി​ന്റെ ജീ​വ​ശ്വാ​സം. മ​ഹാ​ത്മാ​ഗാ​ന്ധി, സ​ഖാ വ് ​കു​ഞ്ഞാ​ലി തു​ട​ങ്ങി മു​ര​ളി​യു​ടെ ക​ര​വി​രു​തി​ലും ക​ർ​മ​സാ​ഫ​ല്യ​ത്തി​ലും പി​റ​വി​യെ​ടു​ത്ത പ്ര​തി​മ​ക​ൾ പ​ല​യി​ട​ത്തും കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി ത​ല​യു​യ​ർ​ത്തി​നി​ൽ​ക്കു​ന്നു​ണ്ട്. ജ​സ്യൂ​ട്ട് സ​ഭ​യു​ടെ […]

പുലികൾ ആടിനെ കടിച്ചുകൊന്നു; നിലമ്പൂരിലാണ് സംഭവം

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂന്നാം ബ്ലോക്കിൽ പട്ടാപ്പകൽ പുലികളിറങ്ങി ആടിനെ കടിച്ചുകൊന്നു. ആടുകൾക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. പൗവത്ത് അമലാണ് പുലികൾക്കു മുന്നിൽനിന്ന് രക്ഷപ്പെട്ടത്. രണ്ടു പുലികൾ ഉണ്ടായിരുന്നതായും അമൽ പറയുന്നു. വനപാലകർ സ്ഥലത്ത് പരിശോധന […]

മഞ്ചേരി ആനക്കയത്ത് ഹാർഡ് വെയർ സ്ഥാപനത്തിൽ തീപിടിത്തം

മഞ്ചേരി: ആനക്കയം പാണായിയിൽ വൻ തീപിടിത്തം. അങ്ങാടിയിലെ സി.കെ. ഇൻഡസ്ട്രിയൽ എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കടയുടെ മുകളിൽ പെയിന്‍റ്, ടിന്നർ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് […]

25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നൊ​പ്പം -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

നി​ല​മ്പൂ​ർ: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് നേ​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍ശ​ന​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി […]

ഉപതെരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ […]

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ക​ണ്ണ് വി​ഭാ​ഗം ചി​കി​ത്സ വി​പു​ല​മാ​ക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: തി​മി​ര ശ​സ്ത്ര​ക്രി​യ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ന​ട​ന്നി​രു​ന്ന ശ​സ്ത്ര​ക്രി​യ ര​ണ്ടു ദി​വ​സ​മാ​ക്കി​യ​തോ​ടെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ആ​ഴ്ച​യി​ൽ ഏ​ഴു ശ​സ്ത്ര​ക്രി​യ ന​ട​ന്നി​രു​ന്ന​ത് ഇ​പ്പോ​ൾ കു​റ​ഞ്ഞ​ത് 14 എ​ണ്ണം […]