മഞ്ചേരി ആനക്കയത്ത് ഹാർഡ് വെയർ സ്ഥാപനത്തിൽ തീപിടിത്തം

മഞ്ചേരി: ആനക്കയം പാണായിയിൽ വൻ തീപിടിത്തം. അങ്ങാടിയിലെ സി.കെ. ഇൻഡസ്ട്രിയൽ എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കടയുടെ മുകളിൽ പെയിന്‍റ്, ടിന്നർ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് […]

25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നൊ​പ്പം -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

നി​ല​മ്പൂ​ർ: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് നേ​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍ശ​ന​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി […]

ഉപതെരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ […]

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ക​ണ്ണ് വി​ഭാ​ഗം ചി​കി​ത്സ വി​പു​ല​മാ​ക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: തി​മി​ര ശ​സ്ത്ര​ക്രി​യ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ന​ട​ന്നി​രു​ന്ന ശ​സ്ത്ര​ക്രി​യ ര​ണ്ടു ദി​വ​സ​മാ​ക്കി​യ​തോ​ടെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ആ​ഴ്ച​യി​ൽ ഏ​ഴു ശ​സ്ത്ര​ക്രി​യ ന​ട​ന്നി​രു​ന്ന​ത് ഇ​പ്പോ​ൾ കു​റ​ഞ്ഞ​ത് 14 എ​ണ്ണം […]

കു​റ്റി​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. നൂ​റോ​ളം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 21, 22 എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ന​ടു​വ​ട്ടം മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ​ത്. ല​ക്ഷ​ണ​ങ്ങ​ൾ […]

പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പരപ്പനങ്ങാടി: ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി എക്സൈസിന്‍റെ പിടിയിലായി. ഗുണ്ടാത്തലവനും നിരവധി കേസുകളിൽ പ്രതിയാവുകയും പൊലീസ് കാപ്പ ചുമത്തുകയും ചെയ്ത വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന എം. അനിൽകുമാർ (43), ചേറൂർ […]