അ​ര​ക്കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച സ​ർ​ക്കാ​ർ കെ​ട്ടി​ടം അ​നാ​ഥം

വേ​ങ്ങ​ര: ജലനിധി പദ്ധതിക്കായി നിർമിച്ച 1500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലു​ള്ള കെ​ട്ടി​ടം അ​നാ​ഥ​മാ​വു​ന്നു. വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ക​ശാ​ല​യി​ൽ വ​ലി​യോ​റ വാ​ക്കി​ക​യം റെ​ഗു​ലേ​റ്റ​റി​ന് സ​മീ​പ​ത്താ​യി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് അ​നാ​ഥ​മാ​യ​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് വാ​ക്കി​ക്ക​യം റെ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ […]

മഞ്ചേരിയിലെ കുടി​െവള്ള പൈപ്പ് ലൈൻ മാറ്റൽ ഉപേക്ഷിക്കാൻ നീക്കം

മ​ഞ്ചേ​രി: കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പാ​ക്കി​യ മ​ഞ്ചേ​രി​യി​ലെ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ മാ​റ്റു​ന്ന പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം. 2020ൽ ​ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​യാ​ണ് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ടി​ക​ൾ മു​ട​ക്കി തു​ട​ങ്ങി​യ […]

‘ആരും മേസ്തിരി ചമയാന്‍ വരേണ്ട; യോഗ്യരായ നേതൃത്വം സമസ്തക്കുണ്ട്’; ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംഘടനയെ എങ്ങനെ […]

നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വാഴക്കാട്: മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) ആണ് മരണപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് […]

കരുവാരകുണ്ട് സ്വദേശി സൗദിയിലെ ബിഷയിൽ നിര്യാതനായി

ബിഷ: മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു സൗദിയിലെ ബിഷയിൽ നിര്യാതനായി. ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്ന് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. […]

മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്

മലപ്പുറം: മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ് നിലമ്പൂരിൽ. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുന്ന ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയുടെ നിർമാണം […]