മ​ല​യോ​ര​പാ​ത: ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ വീ​തി 15 മീ​റ്റ​റി​ന് ശ്ര​മം

കാ​ളി​കാ​വ്: ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ മ​ല​യോ​ര​പാ​ത 15 മീ​റ്റ​ർ വീ​തി​യാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ വീ​തി​കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം എ.​പി. […]

മെഡി. കോളജിൽ താൽക്കാലിക ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല

മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള ഗ​വ.​ഹോ​സ്പി​റ്റ​ൽ ഡ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ (സി.​ഐ.​ടി.​യു). വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ന​വം​ബ​ർ പ​കു​തി ആ​യി​ട്ടും […]

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി; ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​യി​ൽ ദു​രി​ത​യാ​ത്ര

ച​ങ്ങ​രം​കു​ളം: ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്ക് പൈ​പ്പി​ടാ​നാ​യി ച​ങ്ങ​രം​കു​ളം അ​ങ്ങാ​ടി​യി​ലെ റോ​ഡി​ന് ന​ടു​വി​ലൂ​ടെ പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ ടാ​ർ ചെ​യ്യാ​ത്ത​ത് ദു​രി​ത​മാ​കു​ന്നു. ഇ​ടു​ങ്ങി​യ റോ​ഡി​ൽ വ​ലി​യ പൈ​പ്പു​ക​ൾ​കൂ​ടി ഇ​ട്ട​തും മെ​റ്റ​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും പൊ​ടി​ശ​ല്യ​വും യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി. കൂ​ടാ​തെ […]

പൊ​ന്നാ​നി തീ​ര​മേ​ഖ​ല​യി​ലെ വ​ല​ക്ക​ള്ള​ൻ വ​ല​യി​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഹാ​ർ​ബ​ർ, കോ​ട​തി​പ​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കോ​ട​തി​പ​ടി കു​ട്ടൂ​സാ​ക്കാ​ന​ക​ത്ത് സ​ഫീ​ൽ (റ​പ്പാ​യി സ​ഫീ​ൽ -24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​പ​ടി​യി​ലെ […]

കു​ളി​മു​റി​യിൽ ഒ​ളി​ഞ്ഞ് നോ​ട്ടം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണക്കവർച്ച; ​എടപ്പാളിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

എ​ട​പ്പാ​ൾ: പെ​രു​മ്പ​റ​മ്പ് പൊ​ല്പാ​ക്ക​ര, പാ​റ​പ്പു​റം, കാ​ല​ടി, കാ​വി​ൽ​പ​ടി മേ​ഖ​ല​ക​ളി​ൽ രാ​ത്രി വീ​ടു​ക​ളു​ടെ ജ​ന​ൽ തു​റ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും കു​ളി​മു​റി​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞ് നോ​ക്കു​ക​യും ചെ​യ്ത് പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ. […]

ഉദ്​ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി

വേ​ങ്ങ​ര: പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ലെ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല ചെ​റു​ക​ര​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജം. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്ന് 56 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ […]