മലപ്പുറം: ഭർത്താവിനെതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വൈകുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊണ്ടോട്ടി മേലങ്ങാടി കാരാളിൽ വീട്ടിൽ വി.പി. ജുൽന ബീഗമാണ് ഒളിവിൽ കഴിയുന്ന ഭർത്താവിനെ ഉടൻ അറസ്റ്റ് […]
Category: Latest News
നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവേ നെഞ്ചുവേദന; നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ്. കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ […]
താനൂർ റെയിൽവേ മേൽപാല നിർമാണം അവസാന ഘട്ടത്തിലേക്ക്
താനൂർ: തെയ്യാല റോഡ് റെയിൽവേ മേൽപാലം പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധം കനക്കുന്നതിനിടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹ്മാൻ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തി. പ്രദേശം സന്ദർശിച്ച മന്ത്രി ഡിസംബർ അവസാനത്തോടെ പ്രവൃത്തി […]
വാർഡ് വിഭജനം; പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ
പൊന്നാനി: തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ കൂടി രൂപം കൊണ്ടു. പൊന്നാനി കർമ റോഡിന് സമീപത്തെ എട്ട്, ഒമ്പത്, 10 വാർഡുകൾ വിഭജിച്ച് പുഴയോര പാത […]
കാത്തിരിപ്പ് അവസാനിക്കുന്നു; പൊന്നാനി ഭാരതപ്പുഴ പുറമ്പോക്കിലുള്ളവർക്ക് പട്ടയം
പൊന്നാനി: പതിറ്റാണ്ടുകളായി ഭാരതപ്പുഴയുടെ പുറമ്പോക്കിൽ താമസിക്കുന്ന പൊന്നാനി നഗരസഭ പരിധിയിലെ 126 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പ്രദേശം പരിസ്ഥിതി ലോലമാണോ എന്ന കാര്യം പരിശോധിക്കുകയും പുഴ കരകവിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നൊരുക്ക […]
ഭൂമിയുടെ പാട്ടക്കരാര്‍ ഉറപ്പിക്കുന്നതിലെ സാങ്കേതിക തടസ്സം; കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുള്ള കാത്തിരിപ്പ് നീളുന്നു
കൊണ്ടോട്ടി: വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങളും നിരന്തരം വെല്ലുവിളിയാകുന്ന കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബിയുടെ 33 കെ.വി സബ് സ്റ്റേഷന് സ്ഥാപിക്കാനുള്ള നടപടികള്‍ സാങ്കേതിക കാരണങ്ങളാല്‍ അനന്തമായി നീളുന്നു. വൈദ്യുതി നിലയത്തിനായി തുറക്കലിലെ ചെമ്മലപ്പറമ്പില്‍ 21.96 […]