അ​രി​വാ​ള്‍ ക​ത്തി കാ​ണി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: 11കാ​ര​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും 2.60 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ര്‍ കാ​വു​ങ്ങ​ല്‍ മോ​ഹ​ന്‍ദാ​സി​നെ​യാ​ണ് മ​ഞ്ചേ​രി അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് അ​ഞ്ച് വ​ര്‍ഷം ക​ഠി​ന ത​ട​വ്, അ​ര ല​ക്ഷം രൂ​പ പി​ഴ എ​ന്ന​താ​ണ് ശി​ക്ഷ. പോ​ക്‌​സോ ആ​ക്ടി​ലെ 9 (എ​ല്‍), 9 (എം) ​വ​കു​പ്പു​ക​ളി​ല്‍ ഏ​ഴ് വ​ര്‍ഷം വീ​തം ത​ട​വും … Read more

താനൂർ ലഹരിമരുന്ന് കേസ്: നാല് പ്രതികൾക്ക് ജാമ്യം

താനൂർ കസ്റ്റഡി മരണ ആരോപണത്തിന് അടിസ്ഥാനമായ ലഹരിമരുന്ന് കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശികളായ മൻസൂർ, ആബിദ്, ജാബിർ, കെ.ടി. മുഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രിയടക്കമുള്ള പ്രതികളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു. താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്നാണ് … Read more

ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ കാ​റ് ബ​സു​മാ​യി ഉ​ര​സി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. ബ​സി​നെ മ​റി ക​ട​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​വ​ർ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഈ ​സം​ഭ​വം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി എ​ന്നാ​രോ​പി​ച്ച് ത​ങ്ങ​ളെ​യും മ​ർ​ദി​ച്ച​താ​യി യാ​ത്ര​ക്കാ​രാ​യ സ്ത്രീ​യും കൂ​ടെ​യു​ള്ള യു​വാ​വും … Read more

14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബലാത്സംഗം ചെയ്ത മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ അ​തി​വേ​ഗ കോ​ട​തി 63 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും ഏ​ഴ് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണ് ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യു​ള്ള ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ഫ​ല​ത്തി​ല്‍ പ്ര​തി 20 വ​ര്‍ഷ​ത്തെ ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​. പി​ഴ​യ​ട​ക്കു​ന്ന​പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍കാ​നും കോ​ട​തി വി​ധി​ച്ചു. 2020 മു​ത​ല്‍ 2022 ജൂ​ണ്‍ വ​രെ വാ​ട​ക​ക്ക് താ​മ​സി​ച്ച വീ​ടു​ക​ളി​ലാ​യി​രു​ന്നു പീ​ഡ​നം. സ്കൂ​ളിലെ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് … Read more

താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട നാ​ല്​ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. അ​ഡ്വ. ശ്രീ​ധ​ര​ൻ നാ​യ​രാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഹാ​ജ​രാ​കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ ഒ​ന്നാം​പ്ര​തി താ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌.​സി.​പി.​ഒ ജി​നേ​ഷ്, ര​ണ്ടാം പ്ര​തി പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​ല്‍ബി​ന്‍ അ​ഗ​സ്റ്റി​ന്‍, മൂ​ന്നാം പ്ര​തി ക​ല്‍പ​ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ അ​ഭി​മ​ന്യൂ, നാ​ലാം പ്ര​തി തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ … Read more

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ … Read more