സ്ഥലം മാറിയവർക്ക് പകരക്കാരെത്തിയില്ല; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രവർത്തനം താളം തെറ്റി

വെ​ളി​യ​ങ്കോ​ട്: പൊ​തു സ്ഥ​ല​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ര​ണ്ട​ര​മാ​സ​ത്തോ​ള​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ പ​ക​രം ജീ​വ​ന​ക്കാ​ർ എ​ത്താ​ത്ത​തി​നാ​ൽ വെ​ളി​യ​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി. സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്റ്, മൂ​ന്ന്Read More →

പു​ത്തൂ​രി​ൽ മ​ല​തു​ര​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേശം

കോ​ട്ട​ക്ക​ൽ: ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ത്തൂ​ർ പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശം. ആ​നോ​ളി​പ​റ​മ്പി​ൽ അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ ഭൂ​മാ​ഫി​യ മ​ല​യി​ടി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ള​വി​ൽRead More →

ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മനംനിറച്ച് മത്തി ചാകര

പരപ്പനങ്ങാടി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. മത്തി എന്ന ചാള മത്സ്യത്തിന്‍റെ ചാകരയിൽ തൊഴിലാളികളുടെ മനസിൽ ആഹ്ലാദകടൽ തിരതല്ലുകയാണ്. ലക്ഷങ്ങളുടെ മത്തിയുമായാണ് മലപ്പുറംRead More →

മലപ്പുറം രണ്ടത്താണി വലിയ കുന്നിൽ ഇരുമ്പ് യുഗകാലത്തെ അടയാളങ്ങൾ കണ്ടെത്തി

രണ്ടത്താണി (മലപ്പുറം): മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്തുള്ള വലിയ കുന്നിൽ 2000ത്തോളം വർഷങ്ങൾക്കു മുമ്പ് ഇരുമ്പ് യുഗകാലത്ത്  ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി. കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗംRead More →

മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ർ​ച്ച ശ്ര​മം; ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ര്‍ച്ചാ​ശ്ര​മ കേ​സി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ ഉ​ത്ത​ര്‍ദി​നാ​ജ്പൂ​ര്‍ സ്വ​ദേ​ശി മു​ഖ്താ​റു​ല്‍ ഹ​ഖ് (33) ആ​ണ്Read More →

പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു

പെരിന്തൽമണ്ണ: കവിയും പ്രഭാഷകനുമായ പെരിന്തൽമണ്ണ ഏലംകുളത്തെ വി.പി. വാസുദേവൻ (79) അന്തരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി എം.എൻ. വിജയനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളം ഗ്രാമത്തിൽ എൻ.കെ.Read More →

കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ്​ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ്​ അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയുംRead More →

ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിയുമായി യുവതി

മലപ്പുറം: ഭർത്താവിനെതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വൈകുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊണ്ടോട്ടി മേലങ്ങാടി കാരാളിൽ വീട്ടിൽ വി.പി. ജുൽന ബീ​ഗമാണ്Read More →

നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവേ നെഞ്ചുവേദന​; നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്​ദുൽ അസീസ് (51) ആണ് മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദി​െൻറയും ആയിഷയുടെയും മകനാണ്. കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദനRead More →