മഞ്ചേരി ഗവ. മെഡിക്കൽ കോളജ്; രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാരുടെ പരാതി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർRead More →