അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന് -കെ.എസ്.ടി.എ

വേ​ങ്ങ​ര: ഊ​ര​കം മ​ർ​ക്ക​സു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ റോ​യ് വ​ർ​ഗീ​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഈ ​അ​ധ്യാ​പ​ക​ൻ അ​ധ്യാ​പ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ലി​നോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നു​മാ​രോ​പി​ച്ച്​ പി.​ടി.​എ […]

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് […]

എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ കൂ​ടി ന​വീ​ക​രി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. […]

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. […]

ഇൻസ്ട്രക്ടറുടെ ഒഴിവ്

ഇൻസ്ട്രക്ടറുടെ ഒഴിവ് നിലമ്പൂർ : നിലമ്പൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25-ന് 11 മണിക്ക് ഓഫീസിൽ നടത്തും. ഫോൺ: 04931 222932

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സി​ന് വീ​ണ്ടും പ്ര​തീ​ക്ഷ; കി​ഫ്ബി സം​ഘം 26ന് ​എ​ത്തും

പെ​രി​ന്ത​ൽ​മ​ണ്ണ: 12 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് റോ​ഡി​നാ​യി കി​ഫ്ബി സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​ത് പ​ദ്ധ​തി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്ത​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ ഊ​ട്ടി റോ​ഡി​ലെ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​ദി​ഷ്ട […]