അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, […]
Author: Editor
അധ്യാപക നിയമനം
അധ്യാപക നിയമനം മഞ്ചേരി : മഞ്ചേരി ജി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. സീനിയർ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 28-ന് സ്‌കൂൾ ഓഫീസിൽ നടക്കും. വളാഞ്ചേരി : പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ […]
മുത്തൂറ്റ് ഫിൻകോർപ്പ് ഇടപാടുകാരിൽനിന്ന് 2.9 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിൽ
പാണ്ടിക്കാട്: ഇടപാടുകാരിൽനിന്ന് പ്രതിമാസ വായ്പതുക കൈപ്പറ്റുകയും സ്ഥാപനത്തിൽ അടയ്ക്കാതിരിക്കുകയും ചെയ്തതിലൂടെ 2.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. എടപ്പറ്റ പുത്തംകുളം സ്വദേശി തയ്യിൽ ഷിഫാൻ നാജിയെയാണ് (24) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് […]
കോട്ടക്കലിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കോട്ടക്കൽ: പൂത്തൂര്‍ ബൈപാസില്‍ അമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കൂറ്റനാട് ഇ.എം.എസ് നഗറിലെ ചെമ്മലവീട്ടില് ശരീഫിനെയാണ് (29) ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ […]
ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ […]
വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ
പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും […]