അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, വാർഡംഗം തസ്ലീന ഷബീർ, എം.ഇ. റഹ്മത്തുല്ല, കെ. ശശികുമാർ, കെ.ടി. മുഹമ്മദ്, പ്രഥമാധ്യാപിക എം. ശ്രീകല, എച്ച്.എം. ഫോറം സെക്രട്ടറി പി. സുധാകരൻ, കെ. സതീഷ്കുമാർ, കെ.വി. ഷഹനാസ്, എം. അനീഷ്, കെ. മുജീബ്റഹ്മാൻ, എ.ഇ.ഒ.എം. മുഹമ്മദ് കോയ, ജനറൽ കൺവിനർ എം.ടി. ദീപ്തി എന്നിവർ പ്രസംഗിച്ചു.
Related Posts

കഞ്ചാവുമായി യുവാവ് പിടിയിൽ
- Editor
- November 29, 2022
- 0
Spread the love വാഴക്കാട്: കഞ്ചാവുമായി കരിപ്പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാണിച്ചിറോട് ഷംനാദിനെയാണ് (39) എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ വാഴക്കാട്ടുനിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. നൂറ് പായ്ക്കറ്റ് കഞ്ചാവ് ഇയാളിൽ നിന്നു […]
എടവണ്ണപ്പാറ ടൗണിലെ കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം
- Editor
- September 25, 2023
- 0
Spread the love എടവണ്ണപ്പാറ: ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം എടവണ്ണപ്പാറയൽ നടന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് […]
വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ
- Editor
- July 16, 2024
- 0
Spread the love അരീക്കോട്: അരീക്കോട് മേൽമുറി പുളിയക്കോട്ട് വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 30,47,300 രൂപയുടെ കുഴൽപണവുമായി എട്ടംഗ സംഘം പിടിയിൽ. മേൽമുറി പുളിയക്കോട് സ്വദേശികളായ മുള്ളൻചക്കിട്ടക്കണ്ടിയിൽ വീട്ടിൽ യൂസഫലി (26), കൊട്ടക്കാടൻ […]