വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ച് കൊന്നു; കാമുകൻ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വേങ്ങര ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വിബീഷ് (41) പോലീസ് സ്റ്റേഷനിൽ […]

ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു; ഡ്രൈവർ ഗുരുതരാവസ്ഥയിൽ

എടവണ്ണപ്പാറ (മലപ്പുറം): ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ ചീടിക്കുഴി സ്വദേശി സജീം അലിയെ (36) മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവർ നാസറിനെ (39) ഗുരുതര […]

വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പ​ഴ​മ​യു​ടെ പ്ര​താ​പ​ത്തോ​ടെ പോസ്റ്റ് ഓഫിസ്

അ​ട​ക്കാ​കു​ണ്ട് എ​ഴു​പ​തേ​ക്ക​ർ സ​ബ് പോ​സ്റ്റ് ഓ​ഫി​സ് കാ​ളി​കാ​വ്: വ​ന്യ​മൃ​ഗ ഭീ​ഷ​ണി കാ​ര​ണം കു​ടി​യി​റ​ക്കം തു​ട​രു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ 70 ഏ​ക്ക​ർ മ​ല​മു​ക​ളി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പോ​സ്റ്റ് ഓ​ഫി​സ്. 50 വ​ർ​ഷം മു​മ്പ് മ​ല​മു​ക​ളി​ൽ […]

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും കേസെടുത്തു

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു. എം.വി.ഐ. […]

വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയിൽ

അ​രീ​ക്കോ​ട്: കൊ​ടു​മ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം വ​നം വ​കു​പ്പി​ന്റെ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സൈ​ത​ല​വി (54), ഇ​രു​വേ​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (33), മ​ഞ്ചേ​രി സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (33) എ​ന്നി​വ​രാ​ണ് […]

വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട്ട് വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30,47,300 രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ള്ള​ൻ​ച​ക്കി​ട്ട​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ യൂ​സ​ഫ​ലി (26), കൊ​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ (36), […]