മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം […]

ജോലി ഒഴിവുകൾ- MALAPPURAM

ഒഴിവുകൾ  19-10-2022 ∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംഎൽടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30 ന്. ഫോൺ : 0483 2858933 ∙ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനു കീഴിൽ […]

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ […]

നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടോ? 30ന് ശേഷം പല്ലിന് കൂടുതല്‍ കരുതല്‍ വേണം, ചെയ്യേണ്ടത്

പ്രായം കൂടുമ്പോള്‍ നമ്മുടെ പല്ല്, മോണ തുടങ്ങിയവയുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ദന്ത ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 46 ശതമാനം ആളുകളിലും മോണ […]

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

ചേ​ലേ​മ്പ്ര: എ​ള​ന്നു​മ്മ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ചു​ള്ളി​യി​ൽ മു​നീ​ബി​നെ​യാ​ണ് (30) തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് […]

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ […]