എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ കൂ​ടി ന​വീ​ക​രി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ത്ത​പ്പി​രി​യം, കു​ണ്ടു​തോ​ട്, പ​ന്നി​പ്പാ​റ തു​ട​ങ്ങി​യ സ​ബ് സെ​ന്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ വീ​ത​മാ​ണ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ന​ൽ​കു​ന്ന​ത്. … Read more

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്. https://malappuramnews.in/listings/ നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു … Read more

ഇൻസ്ട്രക്ടറുടെ ഒഴിവ്

ഇൻസ്ട്രക്ടറുടെ ഒഴിവ്

ഇൻസ്ട്രക്ടറുടെ ഒഴിവ് നിലമ്പൂർ : നിലമ്പൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25-ന് 11 മണിക്ക് ഓഫീസിൽ നടത്തും. ഫോൺ: 04931 222932

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സി​ന് വീ​ണ്ടും പ്ര​തീ​ക്ഷ; കി​ഫ്ബി സം​ഘം 26ന് ​എ​ത്തും

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സി​ന് വീ​ണ്ടും പ്ര​തീ​ക്ഷ; കി​ഫ്ബി സം​ഘം 26ന് ​എ​ത്തും

പെ​രി​ന്ത​ൽ​മ​ണ്ണ: 12 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് റോ​ഡി​നാ​യി കി​ഫ്ബി സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​ത് പ​ദ്ധ​തി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്ത​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ ഊ​ട്ടി റോ​ഡി​ലെ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​ദി​ഷ്ട ബൈ​പാ​സ്. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന കാ​ര്യ​വും പ​ര​ഗി​ണ​ന​യി​ലു​ണ്ട്. റോ​ഡി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കേ​ണ്ട​ത് 36.12688 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്. 4.01 കി.​മീ ദൂ​രം ഭൂ​മി ഏ​റ്റെ​ടു​ത്ത് റോ​ഡ് നി​ർ​മി​ക്കാ​ൻ 250 കോ​ടി രൂ​പ​യെ​ങ്കി​ലും പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. പ​ദ്ധ​തി​ക്ക് ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ, ഇ​തു​വ​രെ … Read more

അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, വാർഡംഗം തസ്‌ലീന ഷബീർ, എം.ഇ. റഹ്‌മത്തുല്ല, കെ. ശശികുമാർ, കെ.ടി. മുഹമ്മദ്, പ്രഥമാധ്യാപിക എം. ശ്രീകല, എച്ച്.എം. ഫോറം സെക്രട്ടറി പി. സുധാകരൻ, കെ. സതീഷ്‌കുമാർ, കെ.വി. ഷഹനാസ്, എം. അനീഷ്, കെ. മുജീബ്‌റഹ്‌മാൻ, എ.ഇ.ഒ.എം. മുഹമ്മദ് കോയ, ജനറൽ കൺവിനർ … Read more

അധ്യാപക നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം മഞ്ചേരി : മഞ്ചേരി ജി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. സീനിയർ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 28-ന് സ്‌കൂൾ ഓഫീസിൽ നടക്കും. വളാഞ്ചേരി : പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് 11 മണിക്ക് സ്‌കൂൾ ഓഫീസിൽ