സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തു​വ്വ​ക്കാ​ട്ട് തുടക്കം

ക​ൽ​പ​ക​ഞ്ചേ​രി: അ​മ്പ​താ​മ​ത് സം​സ്ഥാ​ന ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​വ്വ​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ജി​ല്ല ഖോ ​ഖോ അ​സോ​സി​യേ​ഷ​നും ടീം ​തു​വ്വ​ക്കാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 700ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ […]

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

കോഡൂർ : ഉമ്മത്തൂർ എ.എം.യു.പി. സ്‌കൂളിലെ കെ.ജി. വിഭാഗം ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഹെൽത്തി ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രഥമാധ്യാപകൻ ടി. അൻവർ […]

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. […]

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി

കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം […]

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് […]

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

സൈക്കോളജിസ്റ്റ് ∙ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം സ്‌പെഷൽ ക്ലിനിക്കിൽ ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 31ന് 10ന്. 9446614577. ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി […]