നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ നാല് വയസ്സുകാരനുനേരെ തെരുവുനായ് ആക്രമണം. അക്രമകാരിയായ നായെ മറ്റൊരു തെരുവുനായ് കടിച്ചുകൊന്നു.ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ് കടിച്ചു പരിക്കേൽപ്പിച്ചത്. രക്ഷിതാക്കൾക്കൊപ്പം എത്തിയ […]

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. […]

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനു ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ […]

കാര്‍ അപകടത്തില്‍ രംഭയ്ക്കും മക്കള്‍ക്കും പരിക്ക്; ആശുപത്രിയില്‍

ചലച്ചിത്രതാരം രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാനഡയില്‍ വച്ചായിരുന്നു അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രംഭയുടെ കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തമകള്‍ക്ക് […]

ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് തിരൂർ ജില്ലാ അസോസിയേഷൻ കരിപ്പോൾ ബി.ആർ.സി.യി.ൽ സ്വീകരണം നൽകി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനംചെയ്തു. വൈസ് […]

ജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി മഞ്ചേരി

മലപ്പുറം : ഏഴായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയ്ക്ക്‌ മഞ്ചേരി ഒരുങ്ങി. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മേള. ശാസ്ത്ര നാടകമേള കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി […]