മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയം 18ന് നാടിന് സമർപ്പിക്കും

മഞ്ചേരിയിൽ ജില്ല കോടതി
സമുച്ചയം 18ന് നാടിന് സമർപ്പിക്കും

മ​ഞ്ചേ​രി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി​യി​ൽ ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 14 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ഴു നി​ല കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 18ന് ​ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് ആ​ശി​ഷ് ജി​തേ​ന്ദ്ര ദേ​ശാ​യി നി​ർ​വ​ഹി​ക്കും. കൊ​ല്ലം ഇ.​ജെ ക​ണ്‍സ്ട്ര​ക്ഷ​ന്‍സാ​ണ് പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. വൈ​ദ്യു​തീ​ക​ര​ണം, ലി​ഫ്റ്റു​ക​ള്‍ എ​ന്നി​വ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ വൈ​ദ്യു​തി വി​ഭാ​ഗ​വും സ​ജ്ജ​മാ​ക്കി. ജു​ഡീ​ഷ്യ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്കു​ള്ള പ്ര​ത്യേ​ക ലി​ഫ്റ്റ് അ​ട​ക്കം മൂ​ന്ന് ലി​ഫ്റ്റു​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ൻ​റ് ക്ലൈം ​ട്രി​ബ്യൂ​ണ​ല്‍, … Read more

പോ​ക്​​സോ: 46കാ​ര​ന് 32 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

പോ​ക്​​സോ: 46കാ​ര​ന് 32 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

നി​ല​മ്പൂ​ർ: അ​ഞ്ച് വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ 46കാ​ര​നെ 32 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 25000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വ​ഴി​ക്ക​ട​വ് ആ​ന​മ​റി ക​ള​ത്തും​പ​ടി​ക്ക​ൽ ഉ​മ്മ​റി​നെ​തി​രെ​യാ​ണ് (49) നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷ വി​ധി​ച്ച​ത്. 2017 ഡി​സം​ബ​ര്‍ മു​ത​ല്‍ 2018 മാ​ര്‍ച്ച് 23 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​ഞ്ച് വ​യ​സ്സ് പ്രാ​യ​മു​ള്ള ആ​ണ്‍കു​ട്ടി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡന​ത്തി​ര​യാ​ക്കി​യ കു​റ്റ​ത്തി​ന് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​വ​ര്‍ഷ​വും … Read more

മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 88 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. 2010ല്‍ ​അ​തി​ജീ​വി​ത ഒ​ന്നാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ല്‍ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി കു​ട്ടി​യെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്. പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ര്‍ക്കാ​രി​ന്റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്നും അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക … Read more

രാജ്യത്തെ മികച്ച 10​ പൊലീസ്​ സ്റ്റേഷനുകളിൽ ഇടംപിടിച്ച്​ കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം

കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 17,000 അപേക്ഷകളിൽനിന്നാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും … Read more

മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു

മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ … Read more

എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

മ​ഞ്ചേ​രി: എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​ത്തി​യ​യാ​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ.നി​ല​മ്പൂ​ർ ക​രു​ളാ​യി ക​രീ​ക്കു​ന്ന​ൻ വീ​ട്ടി​ൽ മ​ക​ൻ ഹം​സ​യാ​ണ് (40) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​റു​ടെ സ്‌​ക്വാ​ഡും മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സും, മ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും സം​യു​ക്ത​മാ​യി കോ​ട​തി​പ്പ​ടി​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 6.630 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഒ​ഡി​ഷ​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റി​ല്ലെ​ന്ന് എ​ക്സൈ​സ് … Read more