കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]
Tag: kuttipuram
പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു
കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് […]
കുടുംബശ്രീ വെജിറ്റബിൾ കിയോസ്ക്നിർമാണം പഞ്ചായത്ത് തടഞ്ഞു
കുറ്റിപ്പുറം: ബസ് സ്റ്റാൻഡിൽ തുടങ്ങാനിരുന്ന മൂല്യവർധിത ഉൽപന്നങ്ങൾ വിൽക്കാനുള്ള കുടുംബശ്രീ കേന്ദ്രത്തിന്റെ നിർമാണം വ്യാപാരികളുടെ സമ്മർദം കാരണം പഞ്ചായത്ത് അധികൃതർ തടഞ്ഞതായി പരാതി. ജില്ലയിൽ കുടുംബശ്രീ തുടങ്ങിയ പത്ത് വെജിറ്റബിൾ കിയോസ്കുകളിൽ ഒന്നാണിത്. ഇതിന്റെ […]
കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം
കുറ്റിപ്പുറം: ഗവ. ഹൈസ്കൂളിന് സമീപം സപ്ലൈകോ വിൽപനശാലയിൽ മോഷണം. ബുധനാഴ്ച പുലർച്ചെ നാലിനും അഞ്ചരക്കും ഇടയിലാണ് സംഭവം. രണ്ടുപേർ ഷട്ടർ കുത്തിത്തുറന്ന് ചില്ല് അടിച്ചുതകർത്താണ് അകത്തുകയറിയത്. കടയിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകർത്തു. ഷെൽഫിൽ […]
രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഇടംപിടിച്ച് കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം
കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള […]
കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ
കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് […]