കു​ടി​നീ​രി​ന് കാ​ത്തി​രി​പ്പ്; ര​ണ്ട് കു​ടും​ബ​ങ്ങ​ൾ താ​മ​സം മാ​റി

കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ കൂ​നി​യാ​റ​യി​ൽ മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ൽ. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ​നി​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ വീ​ടു​പേ​ക്ഷി​ച്ചു പോ​യി. ബാ​ക്കി​യു​ള്ള​വ​രും വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണ്. ഇ​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി വീ​ട്ട​മ്മ​മാ​ർ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മ​ധു​മ​ല പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ഇ​വി​ടെ ല​ഭി​ച്ചി​ട്ടി​ല്ല. നി​യാ​റ​യി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ വീ​ട്ട​മ്മ​മാ​ർ   അ​മ്പ​തി​ലേ​റെ വീ​ട്ടു​കാ​രാ​ണ് കു​ടി​വെ​ള്ള​ത്തി​ന് ക​ടു​ത്ത പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഏ​താ​നും കു​ടും​ബ​ങ്ങ​ളു​ടെ കി​ണ​റു​ക​ളി​ൽ പാ​റ​യാ​ണ്. വ​ൻ തു​ക മു​ട​ക്കി പാ​റ പൊ​ട്ടി​ച്ചെ​ങ്കി​ലും … Read more

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലെ​ന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലെ​ന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

തി​രൂ​ർ: തി​രൂ​രി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ൽ യാ​തൊ​രു മു​ന്നൊ​രു​ക്ക​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മാ​ലി​ന്യം യ​ഥാ​വി​ധി സം​സ്ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ലെ​ന്നും ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​യ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്നും എ​ന്ത് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ഭ​ര​ണ സ​മി​തി രാ​ജി​വെ​ച്ച് പോ​ക​ണ​മെ​ന്നാ​ണ് നാ​ടി​ന്റെ ആ​വ​ശ്യ​മെ​ന്നും പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു. തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.പ്ര​തി​പ​ക്ഷ … Read more

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് അണു ബാധയേറ്റതെന്നാണ് സംശയം. ഈ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശത്തെ അഞ്ച് കടവുകളിൽ ആളുകൾ ഇറങ്ങരുതെന്ന് മൂന്നിയൂർ … Read more

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന അമീബ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണ്. കടലുണ്ടി പുഴയിൽ കുളിച്ചതു വഴിയാണ് കുട്ടിയുടെ ശരീരത്തിലേക്ക് അമീബ എത്തിയത് എന്നാണ് കരുതുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് മേയ് 10നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീബയുടെ വകഭേദം കണ്ടെത്താൻ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ … Read more

അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ

അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ

മ​ഞ്ചേ​രി: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ത​ന്റെ പ്രി​യ​പ്പെ​ട്ട കു​ട്ടി​ക​ൾ എ​ന്തൊ​ക്കെ ചെ​യ്യു​ന്നു​ണ്ടാ​കും. അ​റി​യാ​ൻ അ​ധ്യാ​പ​ക​ർ​ക്കും കൗ​തു​ക​മു​ണ്ടാ​കും. ഇ​ത് അ​റി​യാ​ൻ മ​ഞ്ചേ​രി തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ നാ​സി​റു​ദ്ദീ​ൻ മൊ​യ്തു വേ​റി​ട്ട വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന ര​ണ്ടാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞ് ക​ത്തെ​ഴു​തി പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക്ലാ​സി​ലെ 34 കു​ട്ടി​ക​ൾ​ക്കാ​ണ് സ്വ​ന്തം മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക് ക​ത്ത് വീ​ട്ടി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് വ​ഴി വി​ലാ​സം അ​യ​ക്കാ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സം അ​ധ്യാ​പ​ക​ന് അ​യ​ച്ചു​ന​ൽ​കി. … Read more

13കാ​ര​നെ​ക്കൊ​ണ്ട് സ്കൂ​ട്ട​ർ ഓ​ടി​പ്പി​ച്ചു; പി​താ​വും വാ​ഹ​ന ഉ​ട​മ​യും കു​ടു​ങ്ങി

13കാ​ര​നെ​ക്കൊ​ണ്ട് സ്കൂ​ട്ട​ർ ഓ​ടി​പ്പി​ച്ചു;
പി​താ​വും വാ​ഹ​ന ഉ​ട​മ​യും കു​ടു​ങ്ങി

കോ​ട്ട​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​ക്കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച് പി​താ​വ്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ പു​ല്ലൂ​രി​ൽ​നി​ന്ന് കി​ട​ങ്ങ​ഴി​യി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്താ​ണ് സു​സു​ക്കി ആ​ക്സ​സ് സ്‌​കൂ​ട്ട​റു​മാ​യി 13 വ​യ​സ്സു​ള്ള മ​ക​നും പി​താ​വും സ​വാ​രി ന​ട​ത്തി​യ​ത്. മ​ക​ൻ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും പി​താ​വ് സി​ഗ​ര​റ്റ് വ​ലി​ച്ച് പി​റ​കി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ തൃ​ശൂ​രി​ലു​ള്ള ഒ​രാ​ളു​ടെ പേ​രി​ലാ​ണ് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​തോ​ടെ വാ​ഹ​നം ഓ​ടി​ച്ച പ​രി​സ​ര​വും മ​റ്റും അ​ന്വേ​ഷ​ണം … Read more