കോ​ട്ട​ക്ക​ട​വ് വി.​സി.​ബി അ​റ്റ​കു​റ്റ​പ്പണി ആ​രം​ഭി​ച്ചു

കോ​ട്ട​ക്ക​ട​വ് വി.​സി.​ബി
അ​റ്റ​കു​റ്റ​പ്പണി ആ​രം​ഭി​ച്ചു

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ക​ട​ലു​ണ്ടി പു​ഴ​യി​ൽ​നി​ന്ന് കോ​ട്ടേ​പ്പാ​ട​ത്തേ​ക്ക് വെ​ള്ളം എ​ത്തു​ന്ന കോ​ട്ട​ക്ക​ട​വ് വി.​സി.​ബി​യു​ടെ അ​റ്റകുറ്റപ്പ​ണി ആ​രം​ഭി​ച്ചു. വി.​സി.​ബി​യു​ടെ ഷ​ട്ട​റു​ക​ൾ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ത​ക​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കി​ണ​റു​ക​ളി​ലും, ജ​ലാ​ശ​യ​ങ്ങ​ളി​ലും ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തും കൃ​ഷി ന​ശി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. മ​ണ്ണ് ചാ​ക്കു​ക​ൾ നി​റ​ച്ചു വെ​ച്ചും ച​കി​രി​ച്ച​വ​രു​ക​ൾ നി​ര​ത്തി​യും താ​ൽ​ക്കാ​ലി​ക ബ​ണ്ട് കെ​ട്ടി​യു​മാ​ണ് ഓ​രോ​വ​ർ​ഷ​വും കു​ടി​വെ​ള്ള സ്രോത​സ്സു​ക​ൾ സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. 140ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന നെ​റും​കൈ​ത​ക്കോ​ട്ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​ക്ക​ട​ക്കം വ​ലി​യ ഭീ​ഷ​ണി​യാ​യി​രു​ന്നു വി.​സി.​ബി ഷ​ട്ട​റു​ക​ളു​ടെ ചോ​ർ​ച്ച. പ​ഴ​ക്കം​ചെ​ന്ന വി.​സി.​ബി … Read more

കു​ടി​ശ്ശി​ക തു​ക ല​ഭി​ച്ചി​ല്ല; ക​രാ​റു​കാ​ർ ഭ​ക്ഷ്യ​ധാ​ന്യ​ വി​ത​ര​ണം നി​ർ​ത്തി

കു​ടി​ശ്ശി​ക തു​ക ല​ഭി​ച്ചി​ല്ല; ക​രാ​റു​കാ​ർ ഭ​ക്ഷ്യ​ധാ​ന്യ​ വി​ത​ര​ണം നി​ർ​ത്തി

മ​ഞ്ചേ​രി: എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന് റേ​ഷ​ൻ​ക​ട​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന ക​രാ‌​റു​കാ​ർ​ക്ക് കു​ടി​ശ്ശി​ക തു​ക ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ർ ഭ​ക്ഷ്യ​ധാ​ന്യ​വി​ത​ര​ണം നി​ർ​ത്തി. റേ​ഷ​ൻ വ​സ്തു​ക്ക​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വ​ക​യി​ൽ ര​ണ്ടു മാ​സ​ത്തെ തു​ക​യാ​ണ് സ​പ്ലൈ​കോ ന​ൽ​കാ​നു​ള്ള​ത്. വി​ത​ര​ണം നി​ർ​ത്തി​യ​തോ​ടെ റേ​ഷ​ൻ​ക​ട​ക​ളി​ൽ അ​രി ഇ​ല്ലാ​താ​യി. ജി​ല്ല​യി​ൽ തി​രൂ​ർ, പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ലെ റേ​ഷ​ൻ​ക​ട​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യി അ​രി ക​യ​റ്റു​ന്നു​ണ്ട്. എ​ന്നാ​ൽ ഏ​റ​നാ​ട്, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കു​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് റേ​ഷ​ൻ വി​ത​ര​ണം ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. മി​ക്ക റേ​ഷ​ൻ​ക​ട​ക​ളി​ലും സ്റ്റോ​ക്ക് തീ​ർ​ന്നു. ജി​ല്ല​യി​ൽ ഏ​ഴു താ​ലൂ​ക്കു​ക​ളി​ലാ​യി … Read more

‘ഇ.എം.എസിന്റെ ലോകം’; ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ

‘ഇ.എം.എസിന്റെ ലോകം’; ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: ‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജൂ​ൺ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഒ​രേ​സ​മ​യം ര​ണ്ടു വേ​ദി​ക​ളി​ലാ​യി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും. പ്ര​തി​നി​ധി​ക​ൾ 500 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി. ​ശ​ശി​കു​മാ​ർ സെ​മി​നാ​ർ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വി. ​ര​മേ​ശ​ൻ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. … Read more

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ; പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ; പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 2.87 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള സി​വി​ൽ വ​ർ​ക്കു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. 30 തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മേ​യ് 30 ഓ​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കും. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.40 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ … Read more

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ

തി​രൂ​ർ: മം​ഗ​ലം, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ട​റ്റ​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത മാ​ർ​ഗ​മാ​യ കൂ​ട്ടാ​യി റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് അ​പ​ക​ട​ത്തി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. പാ​ല​ത്തി​ന്റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക​യോ, പു​തു​ക്കി പ​ണി​യു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 1,18,19 എ​ന്നീ മൂ​ന്ന് വാ​ർ​ഡു​ക​ളും മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 1,15,16,17,18,19,20 എ​ന്നീ ഏ​ഴ് വാ​ർ​ഡു​ക​ളും പാ​ല​ത്തി​ന​പ്പു​റ​ത്താ​ണ്. മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​പി. കു​ഞ്ഞു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി സം​ഘം ക​ഴി​ഞ്ഞ ബ​ജ​റ്റി​ന് മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി ത​വ​നൂ​ർ മ​ണ്ഡ​ലം എം.​എ​ൽ.​എ കെ.​ടി. … Read more

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി

പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളും നാവികസേനയുമാണ് തിരച്ചിൽ നടത്തിയത്. പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന … Read more