മങ്കട: മൂര്‍ക്കനാട് പഞ്ചായത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് തുക വകയിരുത്തിയത്. മീനങ്ങാട് […]
Author: Editor
പെരുന്തിരുത്തി തൂക്കുപാലം അടച്ചിട്ട് ഒരുവർഷം; അറ്റകുറ്റപ്പണിയില്ല
തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിലെ പെരുന്തിരുത്തി തൂക്കുപാലം തുരുമ്പ് പിടിച്ചു അപകടാവസ്ഥയിലായതിനെ തുടർന്ന് റവന്യൂ അധികൃതർ അടച്ചുപൂട്ടിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതുമൂലം മംഗലം പഞ്ചായത്ത് വാർഡ് അഞ്ച്, 13, 14 എന്നിവിടങ്ങളിൽനിന്ന് പഞ്ചായത്ത് ഫാമിലി […]
അപേക്ഷകൾ നൽകി സാധു മുഹമ്മദ് കാത്തിരിക്കുന്നു; മുച്ചക്ര വാഹനത്തിനായി
കാളികാവ്: ആക്രി ശേഖരിച്ച് വിൽപന നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരൻ മുച്ചക്ര വാഹനത്തിനായി പത്തുവർഷമായി അധികൃതരുടെ കനിവ് തേടുന്നു. കാളികാവ് പുറ്റംകുന്നിലെ നാട്ടുകാർ സാധു എന്ന് വിളിക്കുന്ന തിയ്യാലി മുഹമ്മദാണ് സൈഡ് വീൽ സ്കൂട്ടർ […]
അക്രഡിറ്റഡ് ഏജൻസിയുടെ അംഗീകാരം നഷ്ടപ്പെട്ടു; കാളികാവിലെ മരാമത്ത് വർക്കുകൾ വീണ്ടും പ്രതിസന്ധിയിൽ
കാളികാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാവുന്നു. 48 മരാമത്ത് പദ്ധതികൾ ഇ-ടെൻഡർ നടത്തി നൽകുന്നതിന് പകരം അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയത് റദ്ദായതായാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ട് മാനേജ്മെൻറ് കൺസൽട്ടൻസിയുടെ അംഗീകാരം […]
മൂർക്കനാട് സ്വദേശിയെ ചെമ്മലശ്ശേരി കുന്തിപുഴ പാറക്കടവിൽ കാണാതായി
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് കുന്തിപ്പുഴ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മൂർക്കനാട് സ്വദേശി പരേതനായ വെള്ളിത്തൊടി രാമക്കുറുപ്പിന്റെ മകൻ ശശികുമാറിനെ (51) ആണ് കാണാതായത്. ഓണവധിക്ക് കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിനടുത്ത ഭാര്യ സഹോദരിയുടെ […]
നിപ: മരിച്ച യുവാവ് ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ
വണ്ടൂർ: നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരൻ ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ. വീടിന് സമീപത്തെ മരത്തിൽ നിന്നാണ് പുളി പറിച്ചത്. യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ 23ന് പുലർച്ചെ […]