നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

തി​രു​വാ​ലി: നി​പ ബാ​ധി​ത പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. നി​പ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ത്തി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ത, സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​വ വി​ശ​ദ […]

ഏകാരോഗ്യം ഇന്ത്യ മുഴുവൻ; കാളികാവ് സി.എച്ച്.സി കെട്ടിടത്തിന് മഞ്ഞനിറം

കാ​ളി​കാ​വ്: ഇ​ന്ത്യ​യി​ൽ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​യു​ഷ്മാൻ ആ​രോ​ഗ്യ​മ​ന്ദി​ർ പ്ര​വ​ർ​ത്ത​നം കാ​ളി​കാ​വി​ലും പൂ​ർ​ത്തി​യാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി.​എ​ച്ച്.​സി​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന് മ​ഞ്ഞ പെ​യി​ന്‍റ് അ​ടി​ക്ക​ൽ പൂ​ർ​ത്തി​യാ​യി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​വും […]

കരാട്ടേയുടെ മറവിൽ പീഡനം: പരിശീലകൻ സിദ്ദീഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

മലപ്പുറം: കരാട്ടേയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ കരാട്ടേ പരിശീലകൻ വാഴക്കാട് ഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിന്‍റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് സുപ്രീംകോടതി തള്ളുകയായിരുന്നു.​ പരാതി […]

ദേ​ശീ​യ​പാ​ത വി​ക​സ​നം; കൊ​ള​പ്പു​റ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കു​ന്നു

വേ​ങ്ങ​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി കൊ​ള​പ്പു​റ​ത്ത് സം​സ്ഥാ​ന​പാ​ത ത​ട​സ്സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന കേ​സി​ൽ എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ക​ക്ഷി ചേ​ർ​ന്നു. കൊ​ള​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച പാ​ല​മാ​ണ് അ​രീ​ക്കോ​ട്-​പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന […]

സു​ര​ക്ഷ​യൊ​രു​ക്കി​യാ​ൽ ആ​മ​സോ​ൺ വ‍്യൂ ​പോ​യ​ന്‍റ് ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാം

നി​ല​മ്പൂ​ർ: എ​ട​വ​ണ്ണ​യി​ലെ ആ​മ​സോ​ൺ വ്യൂ ​പോ​യ​ന്‍റ് മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ത്തോ​ടെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ‍്യം. കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​രി​ലെ മൂ​ന്നു​ക​ല്ല് മ​ല​യി​ലാ​ണ് മ​നോ​ഹ​ര​മാ​യ ആ​മ​സോ​ണ്‍ വ്യൂ ​പോ​യ​ന്‍റ്. ദൃ​ശ‍്യ​വി​സ്മ​യം കാ​ണാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​ക്ക് […]

കൃ​ഷി​നാ​ശം; ഒ​മ്പ​ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചുകൊ​ന്നു

കാ​ളി​കാ​വ്: മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു. വേ​ട്ട​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​മ്പ​ത് പ​ന്നി​ക​ളെ വേ​ട്ട​യാ​ടി​യ​ത്. ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ […]