താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം

തി​രൂ​ര​ങ്ങാ​ടി: ല​ഹ​രി കൈ​വ​ശം വെ​ച്ചെ​ന്നാ​രോ​പി​ച്ച് താ​നൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം മ​രി​ച്ച മ​മ്പു​റം സ്വ​ദേ​ശി താ​മി​ർ ജി​ഫ്രി കേ​സി​​ലെ സി.​ബി.​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സ​ഹോ​ദ​ര​ൻ ഹാ​രി​സ് ജി​ഫ്രി. എം.​ഡി.​എം.​എ കൈ​വ​ശം […]

വരവേൽക്കാം, തിരുവോണത്തെ

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം ച​ക്കും​പു​ലാ​ക്ക​ൽ ത​റ​വാ​ട്ട് മു​റ്റ​ത്ത് നി​റ​പ​റ​യും നി​റ​ദീ​പ​വു​മാ​യി ഇ​ത്ത​വ​ണ​യും തി​രു​വോ​ണ​ത്തി​ന് വ​ര​വേ​ൽ​പ്പൊ​രു​ക്കി. ചാ​ണ​ക​മെ​ഴു​കി​യ നി​ല​ത്ത് അ​രി​മാ​വ് കൊ​ണ്ട് കോ​ലം വ​ര​ച്ച് പൂ​ക്ക​ള​മി​ട്ട് തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വെ​ച്ച് നി​റ​പ​റ​യും നി​റ​ദീ​പ​വു​മാ​യി ഓ​ല​ക്കു​ട ചൂ​ടി​യാ​ണ് തി​രു​വോ​ണ​ത്തി​ന് ആ​ദ​ര​വ് […]

ഇതാ മലപ്പുറത്തിന്റെ ഹൃദയം

മ​ഞ്ചേ​രി: മ​ല​പ്പു​റം ഫു​ട്ബാ​ൾ ക്ല​ബ് തൊ​ടു​ത്ത പ​ന്ത് പാ​ഞ്ഞു​ക​യ​റി​യ​ത് പ​യ്യ​നാ​ടി​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്ക്. ടീ​മു​ക​ളു​ടെ ഓ​രോ നീ​ക്ക​വും ഗാ​ല​റി​യി​ൽ ആ​ര​വം തീ​ർ​ത്തു. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ലെ മ​ല​പ്പു​റ​ത്തി​ന്റെ ആ​ദ്യ ഹോം ​മ​ത്സ​രം കാ​ണാ​നെ​ത്തി​യ കാ​ൽ​പ​ന്തു പ്രേ​മി​ക​ൾ […]

പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം; ആദിവാസി യുവാവിന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ റോഡരികില്‍

എ​ട​ക്ക​ര: തൂ​ങ്ങി​മ​രി​ച്ച ആ​ദി​വാ​സി യു​വാ​വി​ന്റെ മൃ​ത​ദേ​ഹം പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​ന്റെ അ​ലം​ഭാ​വം കാ​ര​ണം റോ​ഡ​രി​കി​ല്‍ കി​ട​ത്തി​യ​ത് ര​ണ്ട​ര മ​ണി​ക്കൂ​ര്‍. പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​ന് നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ആം​ബു​ല​ന്‍സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം റോ​ഡി​നോ​ട് ചേ​ര്‍ന്ന […]

പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യതായി. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) ആണ്​ റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുട്ടികൃഷ്ണൻ (പരേതൻ), […]

പൊന്നാനിയിലെ തകർന്ന ദേശീയപാത പുനർ നിർമാണം 20ന് ആരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​ക്കാ​യി വാ​ട്ട​ർ അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള റോ​ഡി​ന്റെ റീ ​ടാ​റി​ങ് ഈ ​മാ​സം 20ന് ​ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ന്നാ​നി […]