മേലാറ്റൂർ: ഒന്നേകാൽ നൂറ്റാണ്ടുമുമ്പുള്ള കേരളത്തിൽനിന്ന് പുതിയ കേരളത്തിന്റെ പിറവിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ പിന്നിട്ട ചരിത്ര സംഭവങ്ങളാണ് കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളായ അഞ്ജുവും ഷഹനത്ത് മറിയവും നിശ്ചല രൂപകൽപനയിൽ വരച്ചിട്ടത്. […]
Author: Editor
മലപ്പുറം സ്വദേശിയായ മുൻ ഒ.ഐ.സി.സി സജീവ പ്രവർത്തകൻ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു
ജിദ്ദ: മലപ്പുറം ജില്ലക്കാരനും ജിദ്ദയിൽ സജീവ ഒ.ഐ.സി.സി പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. കാളികാവ് പുറ്റമണ്ണ സ്വദേശി ഷിബു കൂരി(43) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 7:30ഓടെ വാണിയമ്പലത്തിനടുത്ത് വെള്ളാംബ്രം എന്ന സ്ഥലത്ത് […]
‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് മേലാറ്റൂർ ഇർഷാദ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
മേലാറ്റൂർ: ജീവകാരുണ്യ പ്രവർത്തന ഭാഗമായി മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 78,000 രൂപ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ കെ. അബ്ദുൽ കരീമിൽനിന്ന് ‘മാധ്യമം’ സർക്കുേലഷൻ മാനേജർ കെ.വി. അബ്ദുൽ […]
ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
വഴിക്കടവ്: ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. അറൈൻകുഴി മുഹമ്മദാലി, ഈന്തൻകുഴിയൻ യൂസഫ്, സഹോദരൻ മുഹമ്മദാലി, നെയ് വാതുക്കൽ സൈതലവി, ബൽക്കീസ് എന്നിവരുടെ വാഴ, കമുക് കൃഷികളാണ് കാട്ടാനക്കൂട്ടം കയറി നശിപ്പിച്ചത്. നെല്ലിക്കുത്ത് […]
തകരാനൊരിടമില്ലാതെ… സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡ്
തിരുനാവായ: സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രധിഷേധിച്ച് റോഡരികിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നാട്ടുകാർക്ക് കൗതുകമായി. തിരുനാവായ സൗത്ത് പല്ലാർ റോഡിലെ കെ.എസ്.ഇ.ബി പരിസരങ്ങളിലും തിരുത്തി മേഖലയിലുമാണ് ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചത്. ചലച്ചിത്രതാരം തിലകൻ […]
‘ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്ത പലരും ഖാസി ആകുന്നു’; സി.ഐ.സി, ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി ഉമ്മർ ഫൈസി മുക്കം
മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി), ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും […]