കു​സൃ​തി ഓ​ൺ ട്രാ​ക്ക്

എ​ട​പ്പാ​ൾ: കു​ട്ടി​ത്താ​ര​ങ്ങ​ൾ ക​ള​ത്തി​ൽ നി​റ​ഞ്ഞാ​ടി​യ പ്ര​ഥ​മ കി​ഡ്സ് അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് വ​ർ​ണാ​ഭ​മാ​യി. ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന കു​രു​ന്നു​ക​ളു​ടെ ക​ളി​യാ​ര​വം നി​ര​വ​ധി കൗ​തു​ക കാ​ഴ്ച​യാ​ണ് ഒ​രു​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് […]

മോ​ക്ഷം കാ​ത്ത് മേ​ലാ​റ്റൂ​ർ പൊ​തുശ്മ​ശാ​നം

മേ​ലാ​റ്റൂ​ർ: പ​ഞ്ചാ​യ​ത്തി​ന്റെ പൊ​തു ശ്മ​ശാ​നം ന​വീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ട് മൂ​ടി ന​ശി​ക്കു​ന്നു. ചെ​മ്മാ​ണി​യോ​ട് കൊ​ട​ക്കാ​ട​ഞ്ചേ​രി​യി​ലു​ള്ള പൊ​തുശ്മ​ശാ​ന​മാ​ണ് ഉ​പ​കാ​ര​പ്പെ​ടാ​തെ ന​ശി​ക്കു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് പ​ഞ്ചാ​യ​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​ത്. പി​ന്നീ​ട് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് […]

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെ​ന്റ​ർ; ഒ​ന്നാം​നി​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ത​ണ​ലാ​യ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. സം​സ്ഥാ​ന […]

എ​ന്ന് തീ​രും ഈ ​ദു​രി​ത​യാ​ത്ര…?

മ​ഞ്ചേ​രി: റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ദു​രി​ത​യാ​ത്ര സ​മ്മാ​നി​ച്ച് സൈ​താ​ലി​ക്കു​ട്ടി ബൈ​പാ​സ്. ക​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്ന് ചെ​ങ്ങ​ണ വ​രെ​യു​ള്ള റോ​ഡി​ൽ നി​ര​വ​ധി കു​ഴി​ക​ളാ​ണു​ള്ള​ത്. ക്വാ​റി അ​വ​ശി​ഷ്ട​ങ്ങ​ളി​ട്ട് റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​റ്റ​ക്കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. […]

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

തി​രൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൻ ക​യ​റി മു​ക​ളി​ലെ നി​ല​യു​ടെ വാ​തി​ലി​ലൂ​ടെ​യാ​ണ് […]

തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്

പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട്-​വ​ട​പു​റം സം​സ്ഥാ​ന പാ​ത​യി​ലെ ത​ച്ചി​ങ്ങ​നാ​ടം ബാ​ങ്ക്പ​ടി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ നാ​ല് വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. സം​സ്ഥാ​ന പാ​ത​യി​ല്‍നി​ന്ന് ചെ​മ്മ​ന്ത​ട്ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്ന​ത്. ത​ച്ചി​ങ്ങ​നാ​ടം ഹൈ​സ്‌​കൂ​ള്‍പ​ടി മു​ത​ല്‍ ബാ​ങ്ക് പ​ടി […]