മഞ്ചേരി: നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനത്തിൽ 70ഓളം നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി. പ്രത്യേകം […]
Author: Editor
പുത്തൂരിന് പിന്നാലെ കാവതികളത്തെ അനധികൃത തെരുവുകച്ചവടവും ഒഴിപ്പിക്കുന്നു
കോട്ടക്കൽ: ഭൂസംരക്ഷണ നിയമപ്രകാരം കോട്ടക്കൽ നഗരസഭക്ക് കീഴിലെ പുത്തൂർ-ചിനക്കൽ ബൈപാസ് റോഡിലെ കാവതികളത്തുള്ള അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇവിടെ തെരുവുകച്ചവടക്കാർ റോഡ് കൈയേറി കച്ചവടം നടത്തുന്നതായും വഴിയാത്രക്കാർക്ക് യാത്ര തടസ്സമുള്ളതായും […]
ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ്ങിന് വൻ തിരക്ക്
തിരൂർ: റേഷൻ കാർഡ് മസ്റ്ററിങ്ങിൽ റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ വിരൽ വെച്ചിട്ടും വിരൽ പതിയാത്തവർക്കായി തിരൂർ സപ്ലൈ ഓഫിസിന് സമീപം നടത്തിയ ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ്ങിന് വൻ തിരക്ക്. തിരൂർ താലൂക്കിലെ […]
പൊലീസിനെ കണ്ട് ഡ്രൈവർ ഇറങ്ങിയോടി; മണൽ ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുനാവായ: എടക്കുളം ലീഗ് ഭവനു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിലേക്ക് നിയന്ത്രണം വിട്ട മണൽ ലോറി ഇടിച്ചു കയറി കട പാടെ തകർന്നു. സംഭവം ബുധനാഴ്ച പുലർച്ചെ രണ്ടോടെയായതിനാൽ വൻ ദുരന്തം ഒഴിവായി. തിരുനാവായയിൽനിന്ന് […]
ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം
പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നൽകിയത്. പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട് ചേർന്ന് പുതിയ […]
തെരുവുവിളക്ക് പ്രകാശിക്കുന്നില്ല; ചിങ്കക്കല്ലിൽ കാട്ടാനപ്പേടിയിൽ ആദിവാസി കുടുംബങ്ങൾ
കാളികാവ്: കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുകയാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾ. വനത്താൽ ചുറ്റപ്പെട്ട ചിങ്കക്കല്ലിൽ തെരുവുവിളക്കുകൾ കൂടി പ്രകാശിക്കാത്തത് ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടത്തെ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് […]