പൊന്നാനി: പൊന്നാനി നഗരസഭയിലെ 44, 46 വാർഡുകളിൽ ഉൾപ്പെടുന്ന ഹിളർപള്ളി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. എം.ഇ.എസ് കോളേജ് ഗ്രൗണ്ട് മുതൽ ഹിളർപള്ളി വരെ ഭാഗത്ത് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ […]
Author: Editor
വഴിയടച്ച് റെയിൽവേ: നാട്ടുകാരുടെ ഇടപെടലിൽ പരിഹാരം
താനൂർ: നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിയടക്കാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. താനൂർ റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ് റെയിൽവേ ഗേറ്റിനുമിടയിലുള്ള വഴിയാണ് തിങ്കളാഴ്ച രാവിലെ പൂർണമായും അടച്ചുകെട്ടാനുള്ള ശ്രമമുണ്ടായത്. ഇരുഭാഗത്തും […]
സനാനാണ് താരം, വിജയം തുടർന്ന് ജംഷഡ്പൂർ; ഹൈദരാബാദിനെ വീഴ്ത്തിയത് 2-1 ന്
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി ജംഷഡ്പൂർ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത്. ആദ്യാവസാനം കളിയിൽ മേൽക്കൈ നിലനിർത്തിയാണ് ഉരുക്കുനഗരക്കാർ ജയം പിടിച്ചത്. റീ ടക്കിക്കവ, ജോർഡൻ മറേ എന്നിവർ ടീമിന്റെ […]
പൊന്നാനിയിൽ നിന്നൊരു സിനിമ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക്
പൊന്നാനി: പൊന്നാനി തീരദേശ മേഖലയിൽ ചിത്രീകരിച്ച പൊന്നാനിക്കാരന്റെ സിനിമ ഐ.എഫ്.എഫ്.കെയിലേക്ക്. പൊന്നാനി സ്വദേശി ഫാസിൽ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. പൊന്നാനിയിലാണ് […]
പേവിഷ മുക്ത നഗരസഭ; രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് പൊന്നാനിയിൽ തുടക്കം
പൊന്നാനി: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ രണ്ടാം ഘട്ട കുത്തിവെപ്പിന് (ഓപറേഷൻ സീറോ റാബീസ്) തുടക്കം കുറിച്ചു. സമ്പൂർണ പേ വിഷവിമുക്ത വാക്സിനേഷൻ നടത്തി തെരുവുനായ് ആക്രമണം കുറക്കുകയാണ് […]
തിരൂരങ്ങാടി മേഖലയിൽ എഴുത്ത് ലോട്ടറി പിടിമുറുക്കുന്നു
തിരൂരങ്ങാടി: മേഖലയിലെ ഗ്രാമങ്ങൾ ഉൾപ്പെടെ ഭാഗങ്ങളിൽ എഴുത്ത് ലോട്ടറി വ്യാപകമാകുന്നു. കൂലിത്തൊഴിലാളികളും അന്തർ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് ദിനേനെ ആയിരക്കണക്കിന് രൂപക്ക് എഴുത്ത് ലോട്ടറി എഴുതി പണം കളയുന്നത്. സംസ്ഥാന ലോട്ടറിയുടെ […]