എടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍ മൂത്തേടം പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ പൊറുതിമുട്ടുന്നു. കാരപ്പുറം നെല്ലിക്കുത്ത്, ചോളമുണ്ട, നമ്പൂരിപ്പൊട്ടി പ്രദേശങ്ങളിലാണ് നിത്യേനയെന്നോണം കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസുന്നത്. കാരപ്പുറം ചോളമുണ്ടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയെത്തിയ […]
Author: Editor
‘ക്യു ഫീൽഡ് ആപ്പ്’ ജീവനക്കാർക്ക് ആപ്പാകുന്നതായി ആക്ഷേപം
വളാഞ്ചേരി: വാർഡ് വിഭജനത്തിനായി വികസിപ്പിച്ച ക്യു ഫീൽഡ് ആപ്പ് തദ്ദേശ സ്ഥാപന ജീവനക്കാരെ ആപ്പിലാക്കുന്നതായി പരാതി ഉയരുന്നു. അടുത്ത വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാർഡ് വിഭജനം മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ക്യു ഫീൽഡ് […]
ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് നൂറ്റാണ്ടിന്റെ നിറവിലേക്ക്
താനൂര്‍: താനൂരിലെ പ്രമുഖ ഇസ്ലാമിക വിജ്ഞാന കേന്ദ്രമായ ഇസ്ലാഹുല് ഉലൂം അറബിക് കോളജ് നൂറാം വാർഷികമാഘോഷിക്കുന്നു. ലഭ്യമായ രേഖകളനുസരിച്ച് ക്രിസ്തുവർഷം 1403ൽ താനൂർ വലിയ കുളങ്ങര പള്ളിയിൽ മുഹമ്മദ് അബ്ദുല്ല അൽ ഹദ്റമിയെന്ന യമനി […]
ചേലേമ്പ്ര ജലനിധി പദ്ധതി; സെസ് ഇനത്തിൽ അടക്കേണ്ട 75 ലക്ഷം രൂപ ഒഴിവാക്കി സർക്കാർ ഉത്തരവ്
വള്ളിക്കുന്ന്: ചേലേമ്പ്ര പഞ്ചായത്തിൽ 3321 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിവന്നിരുന്ന ജലനിധി പദ്ധതിയിൽ 2014 മുതൽ സെസ് ഇനത്തിൽ അടക്കേണ്ട 75 ലക്ഷം രൂപ ഒഴിവാക്കി സർക്കാർ. 2014 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ […]
കുഴിയെടുത്ത് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി
എടപ്പാൾ: വട്ടംകുളം-എരുവപ്രക്കുന്ന് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി. റോഡരികിലെ മണ്ണ് തുരന്നുണ്ടാക്കിയ വലിയ മാളമാണ് റോഡിന് പണിയായത്. വ്യാഴാഴ്ച രാവിലെ വാഹനങ്ങള്‍ പോയതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇത്രയും വലിയ ഗര്‍ത്തം […]
മുണ്ടക്കടവിൽ മയക്കുവെടിവെച്ച് ചികിത്സ നൽകിയ പിടിയാന ചെരിഞ്ഞു
കരുളായി: നെടുങ്കയം വനത്തിൽ മയക്കുവെടി വെച്ച് ചികിത്സ നൽകിയ പിടിയാന ചെരിഞ്ഞു. പട്ടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുണ്ടക്കടവ് തേക്ക് പ്ലാന്റേഷന് സമീപം മുൻ കാലിന് പരുക്കേറ്റ ആനക്ക് ഒക്ടോബർ 11നാണ് ചികിത്സ നൽകിയത്. […]