‘ക​സ്റ്റ​ഡി​’യി​ലാ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ; പു​റ​ത്തി​റ​ക്കാ​ൻ മ​തി​ൽ പൊ​ളി​ക്ക​ണം

വേ​ങ്ങ​ര: വേ​ങ്ങ​ര​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ലോ​ക്ക് ആ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളാ​ണ് മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച​തോ​ടെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി​ലി​നും മൃ​ഗാ​ശു​പ​ത്രി മ​തി​ലി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ​ത്. […]

ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം

മ​ഞ്ചേ​രി: ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​രു​വാ​യ​പ്പാ​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലും തു​റ​ക്ക​ലി​ൽ മ​ല​ബാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ഗ്മ ക​ബാ​ബ്സ് റ​സ്റ്റാ​റ​ൻ​റി​ലു​മാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10,000 രൂ​പ […]

പേ​വി​ഷ വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​കാ​ൻ ഒരു​ങ്ങി പൊ​ന്നാ​നി

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ​റേ​ഷ​ൻ സീ​റോ റാ​ബീ​സ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. സ​മ്പൂ​ർ​ണ പേ ​വി​ഷ​വി​മു​ക്ത വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി തെ​രു​വു​നാ​യ് ആ​ക്ര​മ​ണം കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. 19ന് […]

ദുബൈയിൽ താനൂർ സ്വദേശിയിൽനിന്ന് വൻതുക തട്ടിയെന്ന് പരാതി

താ​നൂ​ർ: ദു​ബൈ​യി​ൽ വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന താ​നൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത് സ​ർ​വി​സ് പാ​ക്കേ​ജു​ക​ൾ​ക്കാ​യി വ​ൻ​തു​ക വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി. താ​നൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ര​ക​ത്ത് ജു​നൈ​ദാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ വ​ഞ്ചി​ച്ച​തി​നാ​ൽ […]

വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) […]

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും

തി​രൂ​ർ: തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ച്ച് പൂ​ർ​ണ സ​ജ്ജ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. സ്ഥ​ല​പ​രി​മി​തി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മാ​ണ് ആ​ശു​പ​ത്രി ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ […]