ബ​ലാ​ത്സം​ഗം: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.05 ല​ക്ഷം രൂ​പ പി​ഴ​യും. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം പ​ണി​ക്ക​രു​കാ​ട് പ​റ​ങ്ക​മൂ​ട്ടി​ൽ ജോ​ൺ പി. ​ജേ​ക്ക​ബി​നെ (42) […]

കൗതുകമായി ഭീമൻ നിശാശലഭം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകു​ളത്ത് വിരുന്നെത്തിയ ഭീമൻ നിശാശലഭം കൗതുകമായി. ചങ്ങരംകുളം പന്താവൂർ പാലത്തിനടുത്ത് പുല്ലാരവളപ്പിൽ അമീറിന്റെ വീട്ടുവളപ്പിലാണ് ഇതിനെ കണ്ടത്. അറ്റാക്കസ് അറ്റ്ലസ് എന്ന ശാസ്ത്രനാമമുള്ള ഇവയെ നിബിഡ വനപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ചിറകുകൾക്കു പിന്നിൽ […]

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗമായി മലയാളിക്ക് അംഗീകാരം

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡിൽ മലയാളിക്ക് അംഗത്വം. ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി […]

മലപ്പുറത്തെ കേസ് വർധന​; 30 നിയമസഭ ചോദ്യങ്ങൾക്ക്​ മറുപടിയില്ല

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​റ്റ​കൃ​ത്യ കേ​സു​ക​ളു​ടെ എ​ണ്ണം പൊ​ലീ​സ്​ കൃ​ത്രി​മ​മാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ, ഇ​തു സം​ബ​ന്ധി​ച്ച്​ ജി​ല്ല​യി​ലെ ആ​റ് പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ ന​ൽ​കി​യ നി​യ​മ​സ​ഭ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി […]

‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോര’; വിമർശനം കടുപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് […]

പാണക്കാട് തങ്ങൾക്കെതിരെ അവഹേളനപ്രസംഗം: സമസ്തയുടെ നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി; അമർഷം തെരുവിലേക്ക്

മലപ്പുറം: ഉമർഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ അവഹേളന പ്രസംഗത്തിനെതിരെ സമസ്തയുടെ പ്രതികരണത്തിൽ മുസ്‍ലിംലീഗിന് കടുത്ത അതൃപ്തി. ഉമർഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം നേതൃത്വം നടത്തിയ പ്രസ്താവന വിഷയത്തിന്റെ ഗൗരവം […]