കൊണ്ടോട്ടി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് തടത്തില്‍പറമ്പ് എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി. കുട്ടികള്‍ക്ക് നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിചയപ്പെടുത്തുക എന്നതിനൊപ്പം വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഫണ്ട് സമാഹരണവും ലക്ഷ്യമിട്ടായിരുന്നു പരിപാടി. […]
Author: Editor
പൊന്നാനിയിൽ കടൽഭിത്തി നിർമാണം തുടങ്ങി
പൊന്നാനി: പൊന്നാനിയിൽ കടൽഭിത്തി നിർമാണത്തിന് തുടക്കമായി. മരക്കടവിലും പാലപ്പെട്ടിയിലുമാണ് നിർമ്മാണം ആരംഭിച്ചത്. മൺസൂണിന് മുമ്പേ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. പത്ത് കോടി രൂപ ചിലവിൽ 1084 മീറ്റർ നീളത്തിലാണ് കടൽഭിത്തി നിർമിക്കുക. പൊന്നാനി മരക്കടവിൽ […]
എലമ്പ്രയിൽ എൽ.പി സ്കൂൾ; വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു
മഞ്ചേരി: പയ്യനാട് എലമ്പ്രയിൽ എൽ.പി സ്കൂൾ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പുതിയ സ്കൂൾ അനുവദിക്കുന്നതിന് പകരം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ […]
ഭൂമിക്കടിയില്‍നിന്ന് സ്ഫോടന ശബ്ദം; ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരില്‍ വിള്ളല്‍
എടക്കര: ഭൂമിക്കടിയില്‍നിന്ന് സ്ഫോടന ശബ്ദമുണ്ടായ ഉപ്പട ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരുകളില്‍ വിള്ളല്‍. ഇലവുംമുൂട്ടില് ശര്‍മിള, മുരിയംകണ്ടന് ശാന്ത, തേക്കടിയില്‍ ശാമുവേല്‍ എന്നിവരുടെ വീടുകളുടെ ചുവരുകള്‍ക്കാണ് വിള്ളല്‍ വീണത്. ദിവസവും സ്ഫേടന ശബ്ദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന […]
ചങ്ങരംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം; സ്വർണാഭരണങ്ങളും പണവും നഷ്ടമായി
ചങ്ങരംകുളം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വളയംകുളം അസ്സബാഹ് കോളജിനടുത്ത് […]
ഇന്ന് കേരളപ്പിറവി ദിനം; വ്യാഴവട്ടത്തിനുശേഷം മാമാങ്ക സ്മാരകങ്ങൾ മോടിപിടിപ്പിക്കുന്നു
തിരുനാവായ: ഭാഷാടിസ്ഥാനത്തിൽ കേരളം നിലവിൽ വരുന്നതിനുമുമ്പ് എ.ഡി 257 മുതൽ 269 വരെ ഗോകർണം മുതൽ കന്യാകുമാരി വരെ നീണ്ടുകിടന്നിരുന്ന പ്രാചീന കേരളത്തിന്റെ തലസ്ഥാനമെന്ന് കേരളോൽപത്തി പറഞ്ഞ തിരുനാവായയിൽ 2011ൽ സംസ്ഥാന പുരാവസ്തു വകുപ്പ് […]