മഞ്ചേരി: വർഷങ്ങളായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ മഞ്ചേരി സർക്കിൾ ഓഫിസ് കുടിയിറക്ക് ഭീഷണിയിൽ. കെട്ടിടം ഒഴിയാൻ കോടതിവിധിയും വന്നതോടെ പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ. 19 വർഷമായി മഞ്ചേരി ടൗൺ ഹാളിന് സമീപത്തെ […]
Author: Editor
അപകടം തുടർക്കഥയായ ദേശീയപാത
തിരൂരങ്ങാടി: ദേശീയപാതയിൽ അടിക്കടി ഉണ്ടാക്കുന്ന അപകടങ്ങളിൽ ഭീതിയിലാണ് യാത്രകാരും ഡ്രൈവർമാരും. ദേശീയപാത തലപ്പാറയിൽ ഞായറാഴ്ച രാത്രി 11ഓടെ തൊട്ടിൽപാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു. നിരവധി യാത്രക്കാരുണ്ടായിരുന്ന ബസിൽ നിസാര പരിക്കുകളോടെ […]
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി; പൊന്നാനിയിലെ രണ്ടിടങ്ങളിൽ ടൂറിസം വികസനം
പൊന്നാനി: പൊന്നാനിയുടെ ടൂറിസം രംഗത്തിന് ഉണർവേകി നഗരസഭയുടെ രണ്ടിടങ്ങളിൽ പുതിയ പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിലാണ് പൊന്നാനി ബിയ്യം പുളിക്കകടവ് പ്രദേശത്തും കർമപാലം പ്രദേശത്തും ടൂറിസം വികസനം സാധ്യമാക്കുന്നത്. […]
വന്യമൃഗശല്യം; മലയോര കർഷകരുടെ നിലനിൽപ് ഭീഷണിയിൽ
കാളികാവ്: വന്യമൃഗശല്യം രൂക്ഷമായതോടെ മലയോര കർഷകർ കടുത്ത പ്രയാസത്തിൽ. വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ചവർ ഏറെ. ഇടക്കിടെ കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടാനകൾ തെങ്ങും കവുങ്ങും റബറും കൂട്ടത്തോടെ നശിപ്പിക്കുകയാണ്. സൈലൻറ് വാലി വനമേഖലയോട് […]
തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി; ആദ്യഘട്ടം കമീഷന് ഉടന്‍
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പൊതുജനങ്ങൾക്ക് ആശ്വാസമേകാന്‍ സമഗ്ര കുടിവെള്ള പദ്ധതികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വലിയ വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. കരിപറമ്പ് വാട്ടര്‍ ടാങ്കിന്റെ (ഏഴ് […]
കരുളായി തെക്കേമുണ്ടയിൽ വ്യാപക നാശം വിതച്ച് കാട്ടാനക്കൂട്ടം
കരുളായി: തെക്കേമുണ്ടയിൽ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് ജനം തിങ്ങിപാർക്കുന്ന തെക്കേമുണ്ടയിൽ കാട്ടാനക്കൂട്ടമെത്തുന്നത്. കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്. […]