മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മര്‍ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിന് മഞ്ചേരി എസ്.സി/ എസ്.ടി സ്പെഷല്‍ കോടതി 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും വിധിച്ചു. തിരൂര്‍ തലക്കടത്തൂര്‍ പി.എച്ച്. […]
Author: Editor
റോഡുകളുടെ ശോച്യാവസ്ഥ:വ്യാപാരി ഉപരോധം ശനിയാഴ്ച
പൊന്നാനി: നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച റോഡ് ഉപരോധിക്കും. ചമ്രവട്ടം ജങ്ഷനിലെ പൊന്നാനി റോഡാണ് വ്യാപാരികൾ ഉപരോധിക്കുക. പൊടി ശല്യം മൂലം സ്വൈര്യമായി കച്ചവടം […]
കാലിക്കറ്റിലെ അധ്യാപക നിയമനം; ഹരജി വിധി പറയാൻ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ 2021ൽ 53 അസിസ്റ്റൻറ് പ്രഫസർമാരെ നിയമിച്ചത് സംവരണ ക്രമപ്പട്ടിക പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജികളിൽ ഹൈകോടതിയിൽ വാദം പൂർത്തിയായി. രണ്ടു വർഷം നീണ്ട വാദം കേൾക്കൽ പൂർത്തിയായതോടെ ജസ്റ്റിസ് സിയാദ് റഹ്മാൻ […]
ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു
എടപ്പാള്‍: സ്കൂട്ടറിൽ കയറിയ ഉടൻ പ്രിൻസിപ്പൽ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയിൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളിൽ നിന്ന് […]
ചമ്രവട്ടം അപ്രോച്ച് റോഡിൽ ദുരിത യാത്ര
പൊന്നാനി: തകർന്ന് തരിപ്പണമായി പൊന്നാനി ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾ. പാലത്തിന്റെ ഇരുഭാഗത്തും തകർന്നടിഞ്ഞ റോഡുകളിലൂടെ സാഹസിക സഞ്ചാരം നടത്തുകയാണ് യാത്രക്കാർ. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിന്റെ ഇരു ഭാഗത്തും നടന്ന നിർമാണം വളരെ പെട്ടന്നാണ് […]
ആലങ്കോട് ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്ന് പരാതി
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. ദിനംപ്രതി 150 മുതൽ 200 വരെ രോഗികളെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ അടക്കം നാല് ഡോക്ടർമാർ സ്ഥിരമായി ഉണ്ടായിരുന്നു. എന്നാൽ […]