കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംഘടനയെ എങ്ങനെ […]
Author: Editor
നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കാട്: മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) ആണ് മരണപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് […]
കരുവാരകുണ്ട് സ്വദേശി സൗദിയിലെ ബിഷയിൽ നിര്യാതനായി
ബിഷ: മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു സൗദിയിലെ ബിഷയിൽ നിര്യാതനായി. ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്ന് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. […]
മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്
മലപ്പുറം: മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ് നിലമ്പൂരിൽ. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുന്ന ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയുടെ നിർമാണം […]
മെഡിക്കൽ കോളജിൽ സി.ടി സ്കാനിങ് യന്ത്രം അടുത്ത ആഴ്ച എത്തും
മഞ്ചേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുനിൽ ഗവ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം ഈ മാസം 14ന് ആശുപത്രിയിലെത്തിക്കും. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) നേതൃത്വത്തിലാണ് […]
കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചു; തിരോധാനത്തിൽ വഴിത്തിരിവ്
തിരൂർ: തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറും തിരൂർ പൂക്കൈത സ്വദേശിയുമായ പി.ബി. ചാലിബിന്‍റെ തിരോധാനത്തിൽ വഴിത്തിരിവ്. ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധു മാധ്യമങ്ങളെ അറിയിച്ചു. ചാലിബ് നിലവിൽ കർണാടകയിലെ ഉടുപ്പിയിലാണുള്ളത്. വീട്ടിലേക്ക് […]