മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ 15കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.
Related Posts
നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്
- Editor
- February 18, 2025
- 0
Spread the love കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ട് തന്റെ മത്സ്യകൃഷിയിടത്തിലെ വിളവെടുപ്പിൽ ചങ്ങരം കുളം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കോക്കൂരിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പിന് തുടക്കം. ആലങ്കോട് ഗ്രാമപഞ്ചായത്തിൽ കോക്കൂർ സ്വദേശി സതീശൻ […]
കെ. അബ്ദുൽ ഖയ്യൂം: വ്യാപാരികളുടെ ക്ഷേമത്തിനായി നിലകൊണ്ട ജീവിതം
- Editor
- December 4, 2024
- 0
Spread the love പൊന്നാനി: വ്യാപാരികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ കെ. അബ്ദുൽ ഖയ്യൂം. 84ാം വയസ്സിലും വ്യാപാരികളുടെ പ്രശ്നങ്ങളാണ് കൈയിൽ കരുതുന്ന സഞ്ചിയിലും കക്ഷത്ത് കൊണ്ടുനടന്ന ഫയലിലും നിറഞ്ഞിരുന്നത്. […]