വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​മ്പൂ​ർ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ മ​മ്പാ​ട് പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് എ​ന്ന ചെ​മ്പ​ൻ നാ​ണി​യെ (62) വ​ണ്ടൂ​രി​ൽ​നി​ന്ന് പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ന​വം​ബ​ർ 23നാ​ണ് മു​ഹ​മ്മ​ദി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ലം​ഘി​ച്ച് പ്ര​തി ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. … Read more

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി റി​ട്ട. എ​സ്.​ഐ വ​ട​ക്ക​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നാ​ണ് തീ​വെ​ച്ച​ത്. വീ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ​ഹീ​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വെ​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് … Read more

വാതിലിന്റെ വിടവിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ– വിഡിയോ

വാതിലിന്റെ വിടവിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ– വിഡിയോ

വീടിന്റെ മുൻവാതിലിന്റെ വിടവിനുള്ളിലിൽ പത്തിവിരിച്ചുനിൽക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമത്തിൽ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നിൽ പത്തിവിരിച്ച് ആക്രമിക്കാൻ തയാറായി നിൽക്കുന്ന പാമ്പിനെ ദൃശ്യത്തിൽ കാണാം.. വിഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. https://twitter.com/TheFigen_/status/1607423620543913986 ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടികൾ നടക്കുന്ന രാജ്യം … Read more

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം” മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം” മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു. 6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന രണ്ട് ശതമാനം ആൾക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സർക്കാരിന്റെ … Read more

മഞ്ചേരിയിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷം; 13 പേർക്ക് കടിയേറ്റു

മഞ്ചേരിയിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷം; 13 പേർക്ക് കടിയേറ്റു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പരിസരത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷം. രണ്ട് ദിവസത്തിനിടെ 13 പേർക്ക് കടിയേറ്റു. ആശുപത്രിയിലെത്തിയ രോഗികൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കുമാണ് കടിയേറ്റത്.ഞായറാഴ്ച 12 പേർക്കും തിങ്കളാഴ്ച ഒരാൾക്കുമാണ് നായുടെ ആക്രമത്തിൽ പരിക്കേറ്റത്. മണ്ണാർക്കാട് സ്വദേശിയായ വിദ്യാർഥി ഷിബി മുംതാസിനാണ് (24) ആദ്യം കടിയേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന് സമീപത്തുനിന്നാണ് കടിയേറ്റത്. പിടിവിടാതെ നിന്ന നായുടെ തലക്ക് മൊബൈൽ കൊണ്ട് അടിച്ചതോടെയാണ് നായ് പിടിവിട്ടത്. മെഡിക്കൽ കോളജ് ആശുപതിയിലെ ശുചീകരണ … Read more

വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

വഴിതെറ്റി  പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവാ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 19 കാരിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തി. തുടർന്ന് കോഴിക്കോട്ടേക്ക് പോകാൻ റെയിൽവേ സ്‌റ്റേനിൽ എത്തിയപ്പോൾ മുനീറും, പ്രജീഷും പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. തൊട്ടടുത്ത് ആളുകളെ സഹായിക്കുന്ന ഒരു വീട് ഉണ്ടെന്നും, അവിടേക്ക് കൊണ്ടുപോകാമെന്നും ഇവർ … Read more