Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. വള്ളിക്കുന്ന് മാതവാനന്ത സ്കൂളിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മരം കയറ്റി വന്ന […]

മലപ്പുറത്ത് വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് […]

കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ആ നടനെ കണ്ടു, അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു:ചിരിപ്പിക്കുന്ന അനുഭവം പറഞ്ഞ് മുകേഷ്

മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് മുകേഷ്. മുകേഷ് തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു എപ്പിസോടാണ് ഇപ്പോൾ വൈറലാകുന്നത്. പലതരത്തിലുള്ള അറിവുകളും മറ്റും പകർന്നു നൽകുന്ന രീതിയിലാണ് […]

എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുൽ മുജീബ് (39), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് […]

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മങ്കട: വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് […]

നെൽകൃഷിക്ക് പണികൊടുത്ത് നീലക്കോഴികൾ; വിരട്ടാൻ കോൾപാടങ്ങളിൽ തീയിട്ട് കർഷകർ

ചങ്ങരംകുളം: കോൾ മേഖലയിലെ പുഞ്ച കൃഷിയിടത്തിൽ നീലക്കോഴികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കോൾ പാടങ്ങളിൽ തീയിട്ട് വിരട്ടി കർഷകർ. മലപ്പുറം – തൃശ്ശൂർ ജില്ലകളിലെ നൂറ് കണക്കിന് ഏക്കർ വരുന്ന പ്രധാന കോൾ പ്രദേശങ്ങളിലാണ് […]