Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

പെൺകുട്ടികൾ കരുത്തുള്ളവരാണെന്നും സമൂഹത്തെ മാറ്റിമറിക്കേണ്ടത് കലാലയങ്ങളാണെന്നും നടി മഞ്ജുവാര്യർ

മഞ്ചേരി: പെൺകുട്ടികൾ കരുത്തുള്ളവരാണെന്നും സമൂഹത്തെ മാറ്റിമറിക്കേണ്ടത് കലാലയങ്ങളാണെന്നും നടി മഞ്ജുവാര്യർ. മഞ്ചേരി കൊരമ്പയിൽ അഹ്മദ് ഹാജി മെമ്മോറിയൽ യൂനിറ്റി വനിത കോളജ് യൂനിയൻ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മലബാറിന്റെ പെൺകരുത്തിന്റെ […]

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

എടവണ്ണപ്പാറ: സ്കൂൾ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാർഥികൾ ചികിത്സയിൽ. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാർഥികൾക്കും നാട്ടുകാർക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുഖത്തും ശരീരത്തിലുമായി നിരവധി […]

അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് (55) പോക്സോ കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 മുതൽ കുട്ടിയെ അശ്ലീലദൃശ്യങ്ങൾ […]

മങ്കട സ്വദേശിയായ പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ പിടികൂടി

മേലാറ്റൂർ: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മങ്കട വെള്ളിലയിലെ യു.കെ പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൊലീസ് […]

മലപ്പുറം പരപ്പനങ്ങാടിയിൽ പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് […]

മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ് ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയിരുന്നയാൾ അറസ്റ്റിൽ. മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ […]